ഐടിആര്‍ പുതുക്കി സമർപ്പിച്ചത് 1.25 കോടി പേര്; സർക്കാരിന് അധിക വരുമാനം ₹9,494 കോടി
നികുതിദായകര്‍ക്ക് നേരിട്ട് നോട്ടീസ് അയച്ച് പരിശോധനകള്‍ ശക്തമാക്കുന്നതിനുപകരം, തെറ്റുകള്‍ സ്വമേധയാ തിരുത്താന്‍ പ്രേരിപ്പിക്കുന്ന തന്ത്രം സ്വീകരിച്ചതിലൂടെ ആദായനികുതി വകുപ്പിന് വന്‍ നേട്ടം. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ ഏകദേശം 1.25 കോടി ഐ.ടി.ആര്‍ പുതുക്കി (ITR-U) സമര്‍പ്പിക്കപ്പെട്ടു. അതിലൂടെ സര്‍ക്കാരിന് 9,494 കോടി രൂപ അധിക നികുതി വരുമാനം ലഭിച്ചതായും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (CBDT) അറിയിച്ചു. നികുതി നിയമലംഘനങ്ങള്‍ കണ്ടെത്തുമ്പോള്‍ ഉടന്‍ പരിശോധനയോ ശിക്ഷാനടപടികളോ സ്വീകരിക്കുന്നതിന് പകരം,Read More →





