കോടതി വിധി തിരിച്ചടിയായി; പിരിച്ചെടുത്ത താരിഫിന്‍റെ പകുതിയിലധികം പലിശ സഹിതം റീഫണ്ട് ചെയ്ത് ട്രംപ്
വാഷിങ്ടൺ: അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തിന് കീഴിൽ ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന്, ട്രംപ് ഭരണകൂടം ഏകദേശം 100 ബില്യൺ ഡോളർ താരിഫ് തുക തിരികെ നൽകിയെന്ന് റിപ്പോർട്ട്. പലിശ സഹിതമുള്ള റീഫണ്ടുകൾ ഗവൺമെന്‍റിന്‍റെ കസ്റ്റംസ് റീഫണ്ട് സിസ്റ്റം വഴി പ്രോസസ് ചെയ്യുകയും വിതരണത്തിനായി ട്രഷറി വകുപ്പിലേക്ക് അയക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ അവസാനത്തോടെ പൂർത്തിയായ റീഫണ്ടുകളുടെ കണക്കാണിത്. ഈ വർഷം തുടക്കത്തിൽ സുപ്രീംRead More →





