ഹൃദ്രോഗം, കാന്‍സര്‍ ചികിത്സകള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവ് പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്
കോഴിക്കോട്: ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ അടിയന്തര ചികിത്സകള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും കോഴിക്കോട് ആസ്റ്റര്‍ മിംസ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പല ആശുപത്രികളിലും ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ചികിത്സാ സൗകര്യം നല്‍കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഞ്ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയ തുടങ്ങിയവ ആവശ്യമായി വരുന്നവര്‍ക്ക് ‘ആശ്വാസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാക്കുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജിRead More →


