Category: Head Line Stories

June 1, 2024 0

ഓയോ റൂംസ് ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തി

By BizNews

ബെംഗളൂരു: പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ ഓയോ റൂംസ് ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തി. 2023-24 സാമ്പത്തികവര്‍ഷം 100 കോടി രൂപ ലാഭം രേഖപ്പെടുത്തിയെന്ന് സി.ഒ.ഒയും സ്ഥാപകനുമായ റിതേഷ് അഗര്‍വാള്‍ സോഷ്യല്‍മീഡിയയില്‍…

June 1, 2024 0

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

By BizNews

കൊച്ചി: സംസ്ഥാനത്ത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,670 രൂപയിലും പവന്…

May 31, 2024 0

മ​​​രു​​​ന്നു​​​ക​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ സിയാലിന് അനുമതി

By BizNews

നെ​​​ടു​​​മ്പാ​​​ശേ​​​രി: മ​​​രു​​​ന്നു​​​ക​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള അം​​​ഗീ​​​കൃ​​​ത വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യി കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ അം​​​ഗീ​​​ക​​​രി​​​ച്ചു​​കൊ​​​ണ്ട് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി. 1940 ലെ ​​​ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ്…

May 31, 2024 0

എഐ പഠനം സ്കൂൾ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

By BizNews

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ ഈ അധ്യായന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എഐ…

May 31, 2024 0

നിഫ്റ്റി ഇലക്ട്രിക് വാഹന സൂചിക അവതരിപ്പിച്ച് എൻഎസ്ഇ

By BizNews

മുംബൈ: ഇലക്ട്രിക് വാഹന നിർമാണം, ഓട്ടോമൊബൈൽ രംഗത്തെ പുതിയ ടെക്നോളജികൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രകടനം വിലയിരുത്താൻ പുതിയ സൂചിക (ഇൻഡക്സ്) അവതരിപ്പിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്…