ചൈനയുമായി വ്യാപാരം; നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തയ്യാറെന്ന് പിയൂഷ് ഗോയല്‍
മുംബൈ: ചൈനയുള്‍പ്പടെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ബാധകമായ നിക്ഷേപ നിയമങ്ങള്‍ പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും. കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചതാണിത്. ഇടി സ്റ്റാര്‍ട്ട്പ്പ് അവാര്‍ഡ്സ് 2025 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മുതല്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാകുന്നു. സുരക്ഷാ ആശങ്കകള്‍ കാരണമാണിത്. നിലവില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇന്ത്യ-ചൈനRead More →





