സാംസംഗ് ‘ഡിജി അറിവ്’ പദ്ധതിക്ക് തുടക്കം
കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസംഗ് യുണൈറ്റഡ് നേഷന്‍സ് ഗ്ലോബല്‍ കോംപാക്ട് നെറ്റ്വര്‍ക്ക് ഇന്ത്യ (യുഎന്‍ ജിസിഎന്ഐ) യുമായി സഹകരിച്ച് തമിഴ്നാട്ടില്‍ ഡിജി അറിവ് ടെക് വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. ഡിജിറ്റല്‍, സ്റ്റെം (സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനാണു പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സ്റ്റെം ഡിജിറ്റല്‍ പഠന സംവിധാനങ്ങള്‍ സജ്ജമാക്കും. യുഎന്‍ ജിസിഎന്ഐ നടത്തിയ പഠന ഫലങ്ങളും,Read More →





