രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി 

കൊച്ചി: പ്രഭാസ് ആരാധകര്‍ക്ക് ആവേശമായി  രാജാസാബിലെ ആദ്യ  ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.  റിബല്‍ സാബ് എന്ന് തുടങ്ങുന്ന  തട്ടുപൊളിപ്പന്‍ താളത്തിനൊത്ത് ചുവട്വയ്ക്കുന്ന പ്രഭാസിന്‍റെ  സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോയും കളര്‍ഫുള്‍ ഡ്രസ്സില്‍ ആടിപ്പാടുന്ന ചിത്രങ്ങളും അടങ്ങുന്നതാണ്  ലിറിക്കല്‍ വീഡിയോ. തമന്‍ എസ് ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്ന താളത്തിനൊത്ത്   റിബല്‍ സാബ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് നസീറുദീനും  ബ്ലേസും ചേര്‍ന്നാണ്. ‘മംഗളമൂര്‍ത്തേ കനിയൂ’  എന്ന് തുടങ്ങുന്ന ഭക്തിരസപ്രധാനമായ മറ്റൊരു ഭാഗവും ഈ ഗാനത്തിനുണ്ട്. ജനുവരിRead More →

കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ  കേരളം 110 റൺസിന് പുറത്ത്

വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച. കേരളം ആദ്യ ഇന്നിങ്സിൽ 110 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ദിവസം കളി നി‍ർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ്.ടോസ് നേടിയ സൗരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ജോയ്ഫിനും സംഗീത് സാഗറും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് 31 റൺസ് വരെ മാത്രമാണ് നീണ്ടത്. ഒൻപത്Read More →

കേരള രുചി നിറച്ച് എയര്‍ ഇന്ത്യയുടെ പുത്തൻ മെനു

കൊച്ചി: ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ഇന്ത്യന്‍ രുചികളും അന്താരാഷ്ട്ര വിഭവങ്ങളും ഉള്‍പ്പെടുത്തിയതാണ് പുതിയ മെനു. കേരളത്തിലെ മലബാര്‍ ചിക്കന്‍ കറിയും ബിരിയാണിയും ജാപ്പനീസ്, കൊറിയന്‍, യൂറോപ്പിയന്‍, പശ്ചിമേശ്യന്‍ വിഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രത്യേകം ഓപ്ഷനുകളുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍(ഹീത്രോ),Read More →

കേരളത്തെ ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തും: പി രാജീവ്

കൊച്ചി: ഭരണ തുടര്‍ച്ചയുണ്ടെങ്കില്‍ കേരളത്തെ ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ ട്രാവല്‍ ടൂറിസം സംഘടനയായ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്‌സ് സര്‍വൈവല്‍ കേരളയുടെ (ടാസ്‌ക്) വാര്‍ഷിക സംഗമമായ സിനെര്‍ജി 2025 എറണാകുളം താജ് വിവാന്തയില്‍ ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വണ്ടി തന്നെയാണ് മുന്നോട്ട് നീങ്ങുന്നതെങ്കില്‍ മുന്നിലുള്ള പ്രതിസന്ധികള്‍ എളുപ്പം പരിഹരിക്കാനാകും. എന്നാല്‍ വണ്ടി മാറി മറ്റൊരാളാണ് ഇത് ഓടിക്കുന്നതെങ്കില്‍Read More →

നിറ്റാ ജെലാറ്റിന് പുരസ്കാരം

കൊ​​​ച്ചി: നി​​​റ്റാ ജ​​​ലാ​​​റ്റി​​​ന്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന് (എ​​​ന്‍​ജി​​​ഐ​​​എ​​​ല്‍) റോ​​​ട്ട​​​റി ഇ​​​ന്ത്യ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​വ​​​ര്‍​ഷ​​​ത്തെ ദേ​​​ശീ​​​യ സി​​​എ​​​സ്ആ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം. വാ​​​ട്ട​​​ര്‍, സാ​​​നി​​​റ്റേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഹൈ​​​ജീ​​​ന്‍- ലാ​​​ര്‍​ജ് എ​​​ന്‍റ​​​ര്‍​പ്രൈ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് അം​​​ഗീ​​​കാ​​​രം. രാ​​​ജ്യ​​​ത്തെ 563 ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​ണ് നി​​​റ്റാ ജ​​​ലാ​​​റ്റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ക​​​മ്പ​​​നി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ വി​​​വി​​​ധ കു​​​ടി​​​വെ​​​ള്ള, കാ​​​ര്‍​ഷി​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ, മെ​​​ന്‍​സ്ട്രല്‍ ക​​​പ്പു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം, ഹ​​​രി​​​ത പ​​​ദ്ധ​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്. ഡ​​​ല്‍​ഹി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ സി​​​എ​​​സ്ആ​​​ര്‍ മാ​​​നേ​​​ജ​​​ര്‍Read More →