എണ്ണയിതര വിദേ​ശ വാണിജ്യ വരുമാനത്തിൽ ദുബൈക്ക്​ മികച്ച നേട്ടം

ആഗോള തലത്തിലെ പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും എണ്ണയിതര വിദേ​ശ വാണിജ്യ വരുമാനത്തിൽ ദുബൈക്ക്​ മികച്ച നേട്ടം. പുറം രാജ്യങ്ങളുടെ കൂട്ടത്തിൽ ചൈനയാണ്​ ദുബൈയുമായി ഏറ്റവും കൂടുതൽ വ്യാപാര നേട്ടം ഉറപ്പാക്കിയത്​. ചൈന നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലും ദുബൈയുടെ എണ്ണയിതര വിദേശ വാണിജ്യ നേട്ടം ​പോയ വർഷം 1.3 ട്രില്യൻ ദിർഹമാണ്. ദുബൈ സമ്പദ്​ ഘടന ഏറ്റവും ശക്​തമാണെന്നു കൂടി തെളിയിക്കുന്നതാണ്​ കസ്റ്റംസ്​ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട്​. ദുബൈയുടെ ഏറ്റവുംRead More →

കഫെ കോഫി ഡേ വാങ്ങാന്‍ എല്‍ & റ്റി

മൈന്‍ഡ് ട്രീയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ലാര്‍സണ്‍ & ടൗബ്രോ ലിമിറ്റഡ് ഒരുങ്ങുന്നു. കഫെ കോഫി ഡേയുടെ മാതൃകമ്പനിയാണ് മൈന്‍ഡ് ട്രീ. കഫെ കോഫി ഡേ സ്ഥാപകനായ വിജി സിദ്ധാര്‍ത്ഥയുടെ 20.4 ശതമാനം ഓഹരിയാണ് എല്‍ & റ്റി വാങ്ങുന്നത്. സിദ്ധാര്‍ത്ഥയുടെ ഓഹരികള്‍ കൂടാതെ ഓപ്പണ്‍ ഓഫറായി 31 ശതമാനം ഓഹരികള്‍ കൂടി എല്‍ & റ്റി വാങ്ങുന്നുണ്ട്. ഇതോടെ സ്ഥാപനത്തില്‍ എല്‍&റ്റിക്കുള്ള ഓഹരികളുടെ എണ്ണം 51 ശതമാനമായി ഉയരും. ഇതോടെRead More →

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൊട്ടാരക്കരയില്‍

കൊല്ലം: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖ കൊട്ടാരക്കരയില്‍ പ്രര്‍ത്തനം ആരംഭിച്ചു. കേരള സംസ്ഥാന മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിളള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖയുടെ  നിര്‍വ്വഹിച്ചു. ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടറുമായ കെ. പോള്‍ തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പി. ഐഷ പോറ്റി എം.എല്‍.എ. എ. ടി. എം. കൗണ്ടറും കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബി. ശ്യാമള അമ്മRead More →