9 വര്‍ഷത്തിനുള്ളില്‍ 59 ശതമാനം വളര്‍ച്ച; ഇന്ത്യയിലെ റോഡ് ശൃംഖല ലോകത്തെ രണ്ടാമത്തേതെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡ് ശൃംഖല 9 വര്‍ഷത്തിനിടെ 59 ശതമാനം വളര്‍ന്നുവെന്നും ലോകത്തിലെ രണ്ടാമത്തെതായി മാറിയെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. 2013-14ലെ 91,287 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള് ഇന്ത്യയുടെ റോഡ് ശൃംഖല ഇന്ന് 1,45,240 കിലോമീറ്ററിന്റേതാണ്, റോഡ്,ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു. ”കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ മേഖലയില്‍ ഏഴ് ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അമേരിക്ക കഴിഞ്ഞാല് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്.” ടോളുകളില്‍Read More →



