ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിലേക്ക് ചൈനയെ ക്ഷണിച്ച് ഇന്ത്യ
ന്യൂഡൽഹി: 2026 ഫെബ്രുവരിയിൽ ഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന അഞ്ച് ദിവസത്തെ എഐ ഇംപാക്ട് സമ്മിറ്റിലേക്ക് ചൈനയെ ഔദ്യോഗികമായി ക്ഷണിച്ച് ഇന്ത്യ. ഇന്ത്യയുടെ വാർഷിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനത്തിലേക്ക് ഒരു പങ്കാളി രാഷ്ട്രമായി ചൈനയെ ക്ഷണിക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത എഐ മോഡലുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും, നിർമ്മിത ബുദ്ധി മേഖലയിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു നയരൂപീകരണം കൊണ്ടുവരാനുമാണ് ഈ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. സമ്മിറ്റിൽ ഫ്രാൻസ് ഉൾപ്പെടെയുള്ള നിരവധിRead More →





