സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ
നടപ്പ് സാമ്പത്തിക വർഷം രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവെ. 2026-27 വർഷത്തിൽ 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയ്ക്കാകും വളർച്ച. യുഎസിന്റെ താരിഫ് വർധന ഉൾപ്പടെയുള്ള ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖല കരുത്തുകാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ധനകമ്മി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിൽ സർക്കാർ വിജയിച്ചു. 2020-21ൽ 9.2 ശതമാനമായിരുന്ന ധനകമ്മി 2024-25ൽ 4.8 ശതമാനമായി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വളരെ കുറഞ്ഞു. മൂലധന ചെലവ് ജിഡിപിയുടെRead More →





