സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 449 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ 449 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇന്‍ഡ് എഎസ് അക്കൗണ്ടിങിന് കീഴില്‍ 414 ശതമാനം വാര്‍ഷിക വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. മികച്ച പ്രീമിയം വര്‍ധനവ്, മികച്ച പ്രവര്‍ത്തന കാര്യക്ഷമത എന്നിവയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്. സ്റ്റാര്‍ ഹെല്‍ത്ത് സുതാര്യമായ റിപ്പോര്‍ട്ടിങിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചുRead More →

എസ്ബിഐ ലൈഫിന് 31,326 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2025 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ 15 ശതമാനം വര്‍ധനവോടെ 31,326 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ പുതിയ ബിസിനസ് പ്രീമിയം 26,256 കോടി രൂപയായിരുന്നു. പരിരക്ഷാ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം 22 ശതമാനം വര്‍ധനവോടെ 3,411 കോടി രൂപയിലും എത്തിയിട്ടുണ്ട്. 2025 ഡിസംബര്‍ 31-ലെRead More →

ടിവിഎസ് ക്രെഡിറ്റിന്‍റെ വായ്പാ വിതരണത്തിലും അറ്റാദായത്തിലും വര്‍ധനവ്

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളിലെ വായ്പാ വിതരണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവു കൈവരിച്ചു. ആദ്യ ഒന്‍പതു മാസങ്ങളില്‍ ആകെ വരുമാനം എട്ടു ശതമാനം വര്‍ധനവോടെ 5351 കോടി രൂപയിലും എത്തിയിട്ടുണ്ട്. അറ്റാദായം 22 ശതമാനം വര്‍ധനവോടെ 658 കോടി രൂപയിലും എത്തിയിട്ടുണ്ട്. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 2025 ഡിസംബറിലെRead More →

ഉയർന്ന ഇൻഷുറൻസ് കമ്മീഷൻ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക സർവെ

ഇൻഷുറൻസ് മേഖലയിലെ ഉയർന്ന കമ്മീഷൻ പരാമർശിച്ച് സാമ്പത്തിക സർവെ. ഡിജിറ്റൽ സാധ്യതകൾ കൂടിയിട്ടും ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിതരണ ചെലവ് കൂടുന്നത് ആശങ്കാജനകമാണെന്ന് സർവെ വിലയിരുത്തുന്നു. ഉയർന്ന കമ്മീഷൻ മൂലം പോളിസികൾക്ക് പണത്തിനൊത്ത മൂല്യം ഇല്ലാതാകുന്നു. പ്രധാന വിലയിരുത്തലുകൾ:ഉയർന്ന ചെലവ്: ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടും വിതരണ ചെലവിൽ കുറവുണ്ടാകുന്നില്ല. പ്രീമിയത്തിന്റെ നല്ലൊരു ഭാഗം വിതരണ ചെലവുകൾക്കായി ഉപയോഗിക്കുന്നു.ഡിജിറ്റലൈസേഷൻ: വിതരണ സംവിധാനം ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ മാത്രമേ വിതരണ ചെലവുകൾ യുക്തിസഹമാക്കാനും പോളിസി ഉടമകൾക്ക്Read More →

പൂമയെ സ്വന്തമാക്കി ചൈന

ലണ്ടൻ: ലോകത്തെ ജനപ്രിയ സ്പോർട്സ് വിയർ കമ്പനിയായ പൂമയെ സ്വന്തമാക്കി ചൈന. 29.06 ശതമാനം ഓഹരിയാണ് ചൈനയുടെ ആൻഡ സ്പോർട്സ് കമ്പനി ഏറ്റെടുക്കുന്നത്. ഇതോടെ പൂമയുടെ ഭൂരിഭാഗം ഓഹരികളുടെ ഉടമയായി ആൻഡ സ്പോർട്സ് മാറും. 1.5 ബില്ല്യൻ യൂറോ അതായത് 16,534 കോടി രൂപയാണ് ആൻഡ നിക്ഷേപിക്കുക. ഒരു ഓഹരിക്ക് 35 യൂറോ നൽകും. ഫ്രഞ്ച് ശതകോടീശ്വരന്മാരായ പിനോൾട്ട് കുടുംബത്തിന്റെ നിക്ഷേപ കമ്പനിയായ ആർട്ടെമിസിന് പൂമയിലുള്ള ഓഹരികളാണ് ആൻഡ ഏറ്റെടുക്കുക.Read More →