മൂന്നാം പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനവുമായി ടാറ്റ മോട്ടോഴ്‌സ്
കൊച്ചി: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ വാണിജ്യ വാഹന വിഭാഗം 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. വരുമാനം 21500 കോടി രൂപയായി, എബിറ്റ്ഡ 2700 കോടി രൂപയിലേക്കും ഉയര്‍ന്നു. ഈ മാര്‍ജിന്‍ തുടര്‍ച്ചയായി 10-ാം പാദവും ഡബിള്‍ ഡിജിറ്റില്‍ 12.7% ആയി. ശക്തമായ പ്രവര്‍ത്തനഫലവും കാര്യക്ഷമമായ വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റും മൂലം മൂന്നാം പാദത്തില്‍ ഫ്രീ കാഷ് ഫ്‌ലോ 4800 കോടി രൂപയായി. 2025Read More →





