Category: Head Line Stories

September 28, 2024 0

റിലയൻസ് ജിയോ-ബിപിയുടെ 500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

By BizNews

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഡയറക്ടർ അനന്ത് മുകേഷ് അംബാനിയും ബിപി സിഇഒ മുറെ ഓച്ചിൻക്ലോസും ചേർന്ന് റിലയൻസ് ആൻഡ് ബിപിയുടെ ഇന്ധന-മൊബിലിറ്റി സംയുക്ത സംരംഭമായ ജിയോ-ബിപിയുടെ…

September 27, 2024 0

ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഉ​​യ​​ർ​​ത്താ​​നു​​ള്ള കേ​​ന്ദ്ര നീ​​ക്കം തിരിച്ചടിയായി; പാം ​ഓ​യി​ൽ ഇ​റ​ക്കു​മ​തി റ​ദ്ദാ​ക്കി ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ

By BizNews

മും​​ബൈ: ഇ​​ന്ത്യ​​ൻ റി​​ഫൈ​​ന​​റി​​ക​​ൾ(Indian Refinaries) പാം ​​ഓ​​യി​​ൽ(Palm Oil) ഇ​​റ​​ക്കു​​മ​​തി റ​​ദ്ദാ​​ക്കി. ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഉ​​യ​​ർ​​ത്താ​​നു​​ള്ള കേ​​ന്ദ്ര നീ​​ക്കത്തെത്തുടർന്നാണ് 1,00,000 ട​​ണ്‍ പാം ​​ഓ​​യി​​ൽ ഓ​​ർ​​ഡ​​റു​​ക​​ളാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്.…

September 27, 2024 0

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടൻ

By BizNews

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച്‌ റെഗുലേറ്ററി കമീഷൻ വൈകാതെ ഉത്തരവിറക്കും. കെ.എസ്.ഇ.ബി ശിപാർശ ചെയ്ത ‘സമ്മർ താരിഫ്’ അംഗീകരിക്കാൻ ഇടയില്ലെങ്കിലും മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാനാണ് സാധ്യത.…

September 27, 2024 0

സിയാലില്‍ പുതിയ ടി3 ലോഞ്ച് തുറന്നു

By BizNews

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാല്‍/cial) വാർഷിക പൊതുയോഗത്തില്‍ ചുറ്റുമതില്‍ സുരക്ഷാ കവചവും പുതിയ ടി3 ലോഞ്ചും മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.…

September 27, 2024 0

ആഗോള വിപണിയിൽ കൂപ്പുകുത്തി എണ്ണവില; ക്രൂഡ് വിലയിൽ 3 ശതമാനത്തോളം ഇടിവ്

By BizNews

ഒരിടവേളയ്ക്കു ശേഷം ആഗോള വിപണിയിൽ കൂപ്പുകുത്തി എണ്ണവില. 24 മണിക്കൂറിനിടെ ആഗോള ക്രൂഡ് വിലയിൽ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസം 75 ഡോളറോളം ഉയർന്ന…