നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം
കൊച്ചി: ആഗോള നിക്ഷേപ ഉച്ചകോടിക്കു മുൻപേ ഇക്കൊല്ലത്തെ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം. കേന്ദ്ര വ്യവസായ പ്രോത്സാഹന, വാണിജ്യ വകുപ്പിന്റെ (ഡിപിഐഐടി) വെബ് സൈറ്റിൽ പരിഷ്കരണ നടപടികൾ സംബന്ധിച്ച രേഖകളെല്ലാം അപ്‌ലോഡ് ചെയ്തു. ഇക്കൊല്ലവും ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ‘ടോപ്പ് അച്ചീവർ’ അംഗീകാരം നേടാനുള്ള പ്രധാന നീക്കമാണിത്. ഇനി ഈ വർഷത്തെ സംരംഭകരുടെ വിവരങ്ങൾ കൂടി നൽകണം. ഡൽഹിയിൽ നിന്ന് നൂറോളം സംരംഭകരെ വിളിച്ച് അവരുടെRead More →





