ചൈനയുമായി വ്യാപാര കരാറാകാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്
കടുത്ത തീരുവ ഏര്‍പ്പെടുത്തുമെന്നുള്ള ഭീഷണികള്‍ ഉയര്‍ത്തി ആഗോള വ്യാപാരരംഗത്ത് ആശങ്കകള്‍ സൃഷ്ടിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് ആശ്വാസമാകുന്ന പ്രസ്താവനയുമായി രംഗത്ത്. ചൈനയുമായി ഒരു വ്യാപാര കരാര്‍ സാധ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ചൈനയുമായി ഒരു മികച്ച വ്യാപാര കരാര്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയത് മുതല്‍ ചൈനയെയും അയല്‍ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ തോതിലുള്ള തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതൊരുRead More →





