ഇൻവെസ്റ്റ് കേരളയിൽ നിക്ഷേപം വാഗ്ദാനം ചെയ്തവരുടെ പട്ടിക ഇങ്ങനെ

കൊച്ചി: ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ നിക്ഷേപ വാഗ്ദാനം നൽകിയ സംരംഭകരിൽ ആഗോള കമ്പനികൾ മുതൽ കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന കമ്പനികൾ വരെ. താൽപര്യപത്രം സമർപ്പിച്ചവരിൽ നല്ലൊരു പങ്കും മലയാളി സംരംഭകർ തന്നെ. പൊതുമേഖലാ സ്ഥാപനമായ ഫാക്ടും (1500 കോടി) ബിപിസിഎലും (900 കോടി ) താൽപര്യം പ്രകടിപ്പിച്ച 374 കമ്പനികളിൽ ഉൾപ്പെടുന്നു. മറ്റു പ്രധാന വാഗ്ദാനങ്ങൾ∙ ഷറഫ് ഗ്രൂപ്പ് – 5000 കോടി∙ രവി പിള്ള ഗ്രൂപ്പ്Read More →

നിയമവിരുദ്ധ പ്രവർത്തനങ്ങൾ: 80 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച്‌ വാട്സ്ആപ്പ്

വാട്സ്ആപ്പിലൂടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതോടെ കടുത്ത നടപടികളുമായി മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന 80 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ടാണ് മെറ്റ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഒരു മാസത്തിനിടെയാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചത് എന്ന് മെറ്റ പറഞ്ഞു. 2024 ഓഗസ്റ്റിലായിരുന്നു ഇത്രയും അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടത്. ഇപ്പോഴാണ് മെറ്റ ഈ കണക്കുകൾ പുറത്തുവിടുന്നത്. വാട്സ്ആപ്പിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായുളള നടപടികൾ നടന്നുവരികയാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മെറ്റ വ്യക്തമാക്കി. തങ്ങളുടെRead More →

‘ആപ്പിൾ’ മാതൃകയിൽ ഇന്ത്യയിൽ സ്റ്റോർ തുറക്കാൻ പദ്ധതിയിട്ട് ഗൂഗിൾ

ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്കായുള ആദ്യത്തെ റീടെയിൽ സ്റ്റോർ തുറക്കാനൊരുങ്ങി ഗൂഗിൾ. ആപ്പിളിന്റെ മാതൃകയിൽ സ്റ്റോർ തുറക്കാനാണ് തീരുമാനം ഗൂഗിളിന്റെ തീരുമാനം. ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് ഔട്ട്‌ലെറ്റ്‌ തുറക്കാനായി ഗൂഗിൾ തിരഞ്ഞെടുത്തിട്ടുള്ളത്. അമേരിക്കക്ക് പുറത്തുള്ള ആദ്യത്തെ ഗൂഗിൾ ഔട്ലെറ്റ് ആകും ഇവ. ഇന്ത്യൻ ടെക് വിപണിയിൽ നിരവധി സാധ്യതകൾ കണ്ടുകൊണ്ടാണ് രാജ്യത്ത് 10 ബില്യൺ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാൻ ഗൂഗിൾ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. അതിന്റെ ഭാഗമായാണ് ഗൂഗിൾRead More →

കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പം

കൊച്ചി: കൊച്ചിയിൽ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പിന് കീഴിലെ ഉപകമ്പനി. ടാറ്റയുടെ ഉപ കമ്പനിയായ ആർട്സൺ ഗ്രൂപ്പാണ് കൊച്ചിയിൽ നിക്ഷേപത്തിന് തയ്യാറായത്. നൂറ് ടണ്ണിൽ താഴെ ഭാരമുള്ള ബോട്ടുകൾ നിർമ്മിക്കുന്ന യൂണിറ്റാണ് കമ്പനി കൊച്ചിയിൽ ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിൽ പ്രവർത്തിക്കുന്ന മലബാർ സിമൻ്റ്സുമായി സംയുക്ത സംരംഭത്തിന് താല്പര്യ പത്രം ഒപ്പിട്ടു. കേരളത്തിലേക്ക് നിക്ഷേപങ്ങൾ ക്ഷണിച്ച് നടത്തിയ ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റിൻ്റെ ഭാഗമായാണ് പ്രഖ്യാപനം. സംസ്ഥാനത്തിൻ്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്താവുകയാണ് കൊച്ചിയിൽRead More →

ഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടി

കൊച്ചി: കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് ഇൻവെസ്റ്റ് കേരള പദ്ധതി സംസ്ഥാനത്തിൻ്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്താകുന്നതായി മാറുന്നു. രണ്ടാം ദിവസത്തിലേക്ക് കടന്ന സമ്മിറ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുവരെ വന്നRead More →