ഇന്ത്യയുടെ ലേസര്‍ ആയുധം സൂര്യ അണിയറയിലൊരുങ്ങുന്നു
ഡയറക്‌ട് എനർജി ആയുധ വികസനത്തില്‍ പുതിയ മുന്നേറ്റവുമായി ഡിആർഡിഒ. 300 കിലോവാട്ട് ഊർജമുള്ള ലേസർ ആയുധമാണ് ഡിആർഡിഒ വികസിപ്പിക്കുന്നത്. 20 കിലോമീറ്റർ ദൂരത്തുവരെയുള്ള ലക്ഷ്യങ്ങള്‍ തകർക്കാൻ ശേഷിയുള്ള ഹൈ എനർജി ലേസർ ആയുധത്തിന് ‘സൂര്യ’ എന്നാണ് പേരിട്ടിരിക്കുന്നത്. 2027ല്‍ ‘സൂര്യ’യുടെ ആദ്യ പരീക്ഷണം നടക്കുമെന്നാണ് കരുതുന്നത്. പ്രധാനമായും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമായാണ് ‘സൂര്യ’യെ വികസിപ്പിക്കുന്നത്. ഇതിന് പുറമെ ഡ്രോണുകള്‍, റോക്കറ്റുകള്‍ തുടങ്ങിയവയേയും നിർവീര്യമാക്കും. ചെലവ് കുറഞ്ഞ ആയുധമെന്ന നിലയിലാണ്Read More →





