പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങുന്നു; ആർബിഐയുടെ തീരുമാനം ഏപ്രിലിൽ അറിയാം
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.61 ശതമാനത്തിലെത്തിയതോടെ പലിശ നിരക്ക് വീണ്ടും കുറയാനുള്ള വഴിയൊരുങ്ങുന്നു. ജനുവരി-ഫെബ്രുവരി വരെയുള്ള പാദത്തില്‍ (ജനുവരി-ഫെബ്രുവരി) ചില്ലറ പണപ്പെരുപ്പം ഇപ്പോള്‍ ശരാശരി 3.9 ശതമാനമാണ്. ജനുവരി-മാര്‍ച്ച് വരെയുള്ള മുഴുവന്‍ പാദത്തിലെയും പണപ്പെരുപ്പം ആര്‍ബിഐയുടെ പ്രവചനപ്രകാരമുള്ള 4.4 ശതമാനത്തേക്കാള്‍ വളരെ താഴെയായിരിക്കാനാണ് സാധ്യത. ഇതോടെ ഏപ്രിലില്‍ നടക്കാനിരിക്കുന്ന അടുത്ത അവലോകന യോഗത്തില്‍ പലിശ നിരക്ക് റിസര്‍വ് ബാങ്ക്Read More →





