ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വന്‍ തോതില്‍ വര്‍ധിക്കുന്നു
എന്നും റെക്കോര്‍ഡ് വിലയുമായി ഓഹരിയേയും സ്ഥിര നിക്ഷേപ പദ്ധതികളേയും കടത്തിവെട്ടുകയാണ് നിലവില്‍ ഇന്ത്യയിലെ സ്വർണവില. ഏറ്റവും വളര്‍ച്ച നേടുന്ന ആസ്തിയായി സ്വര്‍ണം മുന്നോട്ടുള്ള കുതിപ്പു തുടരുമ്പോഴും ഏറെ കരുതലോടെയുള്ള സമീപനമായിരിക്കും ഈ രംഗത്ത് നിക്ഷേപകര്‍ സ്വീകരിക്കാന്‍ സാധ്യത. സ്വര്‍ണ വിലയുടെ സമീപ ഭാവിയിലെ പ്രവണതകള്‍ എങ്ങനെയായിരിക്കും എന്നാണ് പലരും ചിന്തിക്കുന്നത്. ആഗോള അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപം എന്ന ശക്തിയും സ്വര്‍ണം വാങ്ങുന്നതിന് അനുകൂലമായി നില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില ചെറുകിട വാങ്ങലുകളെ,Read More →





