റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്ക് നിക്ഷേപത്തിന്റെ പലിശയും താഴും
റിസർവ് ബാങ്കിന്റെ (ആർബിഐ) പണനയ സമിതിയുടെ (എംപിസി) ജൂണിലെ അവലോകന യോഗത്തിൽ ഏവരുടേയും പ്രതീക്ഷയെ കവച്ചുവച്ചുകൊണ്ട്, രാജ്യത്തെ വായ്പ പലിശ നിരക്കുകളെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്കുകളിൽ 50 ബിപിഎസ് അഥവാ 0.5 ശതമാനം കുറവ് വരുത്തുകയാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. ഫ്ലോട്ടിങ് രീതിയിൽ പലിശ അടിസ്ഥാനമാക്കുന്ന വായ്പകൾ എടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്കിൽ വരുത്തുന്ന കുറവ് പലിശ ഭാരം ലഘൂകരിക്കുന്ന നടപടിയാണ്. അതിനാൽ ആശ്വാസകരവുമാണ്. എന്നാൽ ബാങ്കുകളിൽRead More →
