ഓഹരി വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍
ഇന്ത്യയില്‍ നിന്ന് 8,749 കോടി രൂപ പിന്‍വലിച്ചുകൊണ്ട് വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായി മാറി. മെയ് മാസത്തില്‍ വന്‍തോതില്‍ നിക്ഷേപിച്ച ശേഷമാണ് ഈ പിന്‍മാറ്റം. മെയ് മാസത്തില്‍ 19,860 കോടി രൂപയും ഏപ്രിലില്‍ 4,223 കോടി രൂപയുമാണ് എഫ്‌ഐഐകള്‍ നിക്ഷേപിച്ചിരുന്നത്. യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങളിലെ മാറ്റവും യുഎസ് ബോണ്ട് ആദായത്തിലെ വര്‍ധനവും ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ഓഹരി വിപണികളിലെ കുതിപ്പും പിന്മാറ്റത്തിന് കാരണമായി. ഇതിനുമുമ്പ്, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍Read More →
