2025 മെയ് മാസത്തിലും ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം വിൽപ്പനയിൽ മുന്നേറ്റം തുടരുകയാണെന്നാണ് റിപ്പോ‍ട്ടുകൾ. മിക്ക കമ്പനികളും പോസിറ്റീവായ പ്രതിവർഷ, പ്രതിമാസ വിൽപ്പന വളർച്ച രേഖപ്പെടുത്തി. മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിർത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഹ്യുണ്ടായിയെയും ടാറ്റ മോട്ടോഴ്‌സിനെയും മറികടന്ന് രണ്ടാം സ്ഥാനം നേടി. ടൊയോട്ട, കിയ, എംജി, സ്കോഡ തുടങ്ങിയ കമ്പനികൾ മികച്ച പ്രതിവർഷ വിൽപ്പന വളർച്ച രേഖപ്പെടുത്തി. ഏത് ബ്രാൻഡാണ് ഈ നേട്ടം കൈവരിച്ചതെന്നും ഏതൊക്കെRead More →

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 15 ലേക്ക് നീട്ടിയതോടെ വീണ്ടും നികുതിദായകർ ഫയലിങ് നടപടികൾ നീട്ടികൊണ്ടു പോകുകയാണ്. ഇനിയും സമയമുണ്ടല്ലോ എന്നാകും പലരും ചിന്തിക്കുന്നത്. അക്കൗണ്ട് ഓഡിറ്റ് വേണ്ടാത്ത ആദായനികുതി ദായകരുടെ ഐടിആർ ഫയലിങ്ങിനുള്ള അന്തിമതീയതിയാണ് സെപ്റ്റംബർ 15ലേക്ക് നീട്ടിയത്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് കൂടതൽ ലളിതവും സൂതാര്യവുമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഐടിആർ ഫോമുകളിലും ചട്ടങ്ങളിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി ഫയലിങ് നടപടിRead More →

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള കർഷകരെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി കൃഷി, കർഷകക്ഷേമ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന (പിഎം-കിസാൻ). ഇതിന്റെ 19-ാം ഗഡു 2025 ഫെബ്രുവരി 24 ന് വിതരണം ചെയ്തു. 22,000 കോടി രൂപ 9.8 കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. വരാനിരിക്കുന്ന 20-ാം ഗഡു 2025 ജൂൺ ആദ്യത്തെയോ രണ്ടാമത്തെയോ വാരത്തിൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യ ദിവസം സംബന്ധിച്ച്Read More →

ആഗോളതലത്തില്‍ സ്വര്‍ണ്ണവില അടുത്ത രണ്ട് മാസത്തിനുള്ളില്‍ 12-15% വരെ ഇടിഞ്ഞേക്കാമെന്ന പ്രവചനവുമായി ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് . എങ്കിലും, ഇടത്തരം, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തില്‍ നല്ല ഭാവിയുണ്ടെന്നും, പോര്‍ട്ട്ഫോളിയോയുടെ ഒരു നിശ്ചിത ശതമാനം സ്വര്‍ണ്ണത്തിനായി നീക്കിവെക്കുന്നത് ഉചിതമാണെന്നും അവര്‍ പറയുന്നു. ഇതിനോടൊപ്പം, യു.എസ് ആസ്ഥാനമായ മോണിംഗ്സ്റ്റാറിലെ ഒരു അനലിസ്റ്റ് അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണവിലയില്‍ 38% വരെ ഇടിവ് വരുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഡിമാന്‍ഡ് കുറയുന്നു, വില്‍പ്പനക്കാര്‍ പ്രതിസന്ധിയില്‍വിലവര്‍ദ്ധനവ് സ്വര്‍ണ്ണ വ്യാപാരികളെRead More →

ന്യൂഡൽഹി: പണപ്പെരുപ്പം തട്ടിക്കിഴിച്ചാൽ ഇന്ത്യയിലെ ശരാശരി വിമാന ടിക്കറ്റ് നിരക്ക് 2011നെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) റിപ്പോർട്ട്. ഡൽഹിയിൽ ഇന്നലെ ആരംഭിച്ച അയാട്ട വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പണപ്പെരുപ്പം മൂലമുള്ള വർധന ഒഴിച്ചുനിർത്തിയാൽ ഇന്ത്യയിലെ ആഭ്യന്തര ടിക്കറ്റുകളിൽ 21% കുറവും രാജ്യാന്തര ടിക്കറ്റുകളിൽ 38% കുറവുമുണ്ടായെന്നാണ് അയാട്ട ഇക്കണോമിക്സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പണപ്പെരുപ്പം പരിഗണിക്കാതെ ഇപ്പോഴത്തെ ടിക്കറ്റ് നിരക്കുംRead More →