ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് എയ്‌റോഫ്‌ലക്‌സ്
മുംബൈ: രണ്ട് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0.30 പൈസ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് എയ്‌റോഫ്‌ലക്‌സ് ഇന്‍ഡസ്ട്രീസ്. സെപ്തംബര്‍ 03 ന് മുന്‍പായി ലാഭവിഹിതം വിതരണം ചെയ്യും. ജൂലൈ 29 ആണ് റെക്കോര്‍ഡ് തീയതി. 2025 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കാണ് ഇക്വിറ്റി ഷെയറിന് 0.30 പൈസ എന്ന നിര്‍ദ്ദിഷ്ട ഡിവിഡന്റ്. മൊത്തം പെയ്ഡ്അപ്പ് കാപിറ്റലിന്റെ 15% പേഔട്ടാണിത്. ലാഭവിഹിതം നല്‍കേണ്ടവരുടെ പേരുകള്‍ 2025 ജൂലൈ 29 ന് റെക്കോര്‍ഡ്Read More →
