ഹ്യൂണ്ടായി മോട്ടോര്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്കി നുവാമ
മുംബൈ: ബ്രോക്കറേജ് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഓഹരി നേട്ടമുണ്ടാക്കി. 0.42 ശതമാനം ഉയര്‍ന്ന് 2103.06 രൂപയിലായിരുന്നു വെള്ളിയാഴ്ച ക്ലോസിംഗ്. 12 മാസത്തെ സമയപരിധി നിശ്ചയിച്ച് 2600 ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് ബ്രോക്കറേജ് നിര്‍ദ്ദേശം. 2030 സാമ്പത്തിക വര്‍ഷത്തോടെ 26 ലോഞ്ചുകള്‍ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ നടത്തും. അതില്‍ ഏഴ് മുതല്‍ എട്ട് വരെ പുതിയ മോഡലുകള്‍ ഉള്‍പ്പെടുന്നു. അടുത്ത 18 മാസത്തിനുള്ളില്‍Read More →


