മുംബൈ: രണ്ട് ദിവസത്തെ നേട്ടങ്ങള്‍ക്ക് വിരാമമിട്ട് 0.4 ശതമാനം നഷ്ടത്തോടെ നിഫ്റ്റി50 പ്രതിവാര എഫ് & ഒ എക്‌സ്പയറി സെഷന്‍ അവസാനിപ്പിച്ചു. സാങ്കേതിക സൂചകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏകീകരണം ശക്തമാണ്. 20 ദിവസത്തെ ഇഎംഎയ്ക്ക് (ഏകദേശം 25,250) മുകളില്‍ നിര്‍ണായക ക്ലോസിംഗ് വരെ, അത് തുടര്‍ന്നേക്കാം. ഉടനടി പിന്തുണ 25,000 ലും പിന്നീട് 24,900 ലെവലിലും. 25,250 ന് മുകളില്‍, സൂചിക 25,350 – 25,550-25,700 ലെവലുകളിലേക്ക് മുന്നേറാനുള്ള സാധ്യതയും അനലിസ്റ്റുകള്‍Read More →

മുംബൈ: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 25 നിശ്ചയിച്ചിരിക്കയാണ് ആര്‍ഐആര്‍ പവര്‍ ഇലക്ട്രോണിക്‌സ്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപയുടെ 5 ഓഹരികളാക്കിയാണ് വിഭജിക്കുന്നത്. നിലവില്‍ 1322 രൂപയിലാണ് സ്റ്റോക്കുള്ളത്. 52 ആഴ്ച ഉയരം 2439.30 രൂപയും താഴ്ച 707.23 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തില്‍ 13.15 ശതമാനം ഉയര്‍ന്ന ഓഹരി ഒരു വര്‍ഷത്തില്‍ 41.30 ശതമാനവും 3 വര്‍ഷത്തില്‍ 136.45 ശതമാനവും 5 വര്‍ഷത്തില്‍ 147.27Read More →

മുംബൈ: എലൈറ്റ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഓഹരി വില വ്യാഴാഴ്ച അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി. ഈ സ്‌മോള്‍ ക്യാപ് ഓഹരി 5% ഉയര്‍ന്ന് 119.11 രൂപ എന്ന 52 ആഴ്ച ഉയരവും കുറിച്ചു. കഴിഞ്ഞ പത്തൊന്‍പത് വ്യാപാര സെഷനുകളില്‍ പതിനെട്ടിലും എലൈറ്റ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഓഹരി വില ഉയര്‍ന്ന സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ശക്തമായ ബുള്ളിഷ് തരംഗം പ്രതിഫലിപ്പിക്കുന്നു. പ്രൈം പ്ലെയ്‌സ് സ്‌പൈസസ് ട്രേഡിംഗിനെ ഏറ്റെടുക്കാനുള്ള തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് മരവിപ്പിച്ചതാണ് നിലവില്‍Read More →

മുംബൈ: ആക്‌സിസ് ബാങ്ക് വ്യാഴാഴ്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 3.8 ശതമാനവും തുടര്‍ച്ചയായി 18 ശതമാനവും ഇടിഞ്ഞ് 5806.14 കോടി രൂപയായി. അതേസമയം പ്രവര്‍ത്തനലാഭം 14 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 11,515 കോടി രൂപയായിട്ടുണ്ട്. അറ്റ പലിശ വരുമാനം 0.8 ശതമാനം മാത്രം ഉയര്‍ന്ന് 13650 കോടി രൂപ. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റ പലിശ വരുമാനം 2 ശതമാനം ഇടിവ് നേരിട്ടുണ്ട്. അറ്റ പലിശ മാര്‍ജിന്‍ 3.97Read More →

മുംബൈ: മിതമായ നേട്ടങ്ങളോടെയെങ്കിലും ജൂലൈ 16 ന് നിഫ്റ്റി മുന്നേറ്റം നിലനിര്‍ത്തി. സൂചിക 16 പോയിന്റുയര്‍ന്ന് 25,212.05 ലെവലില്‍ ക്ലോസ് ചെയ്യുകയായിരുന്നു. സാഹചര്യം ബുള്ളുകള്‍ക്ക് അനുകൂലമായെങ്കിലും 20 ദിവസ ഇഎംഎയായ 25250 ന് താഴെ തുടരുന്നിടത്തോളം ഏകീകരണം തുടരാം. 25,100-25,000 സപ്പോര്‍ട്ട് സോണായി പ്രവര്‍ത്തിക്കും. ഈ ലെവലുകള്‍ക്ക് മുകളിലെ ശക്തമായ ക്ലോസിംഗ് സൂചികയെ 25,400 മേഖലയിലേയ്ക്കും തുടര്‍ന്ന് 25,550 മേഖലയിലേയ്ക്കും ഉയര്‍ത്തിയേക്കുമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു. പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍നിഫ്റ്റിRead More →