ടാറ്റ ഗ്രൂപ്പ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ച് നുവാമ
മുംബൈ: ടാറ്റ കമ്യൂണിക്കേഷന്‍സ് ഓഹരിയുടെ വാങ്ങല്‍ നിര്‍ദ്ദേശം നിലനിര്‍ത്തിയിരിക്കയാണ് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്. മാത്രമല്ല, ലക്ഷ്യവില 2000 രൂപയില്‍ നിന്നും 2020 രൂപയാക്കി വര്‍ധിപ്പിച്ചു. ദീര്‍ഘകാല നിക്ഷേപത്തിന് യോജിച്ച ഓഹരിയാണിതെന്ന് ബ്രോക്കറേജ് പറയുന്നു. 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ കമ്പനി 5960 കോടി രൂപയാണ് വരുമാനം നേടിയത്. ഇത് മുന്‍പാദത്തേക്കാള്‍ 0.5 ശതമാനം കുറവാണ് ഇത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 6.6 ശതമാനം കൂടുതല്‍. കണ്‍സോളിഡേറ്റഡ് ഇബിറ്റ മാര്‍ജിന്‍ 34Read More →
