ന്യൂഡല്‍ഹി: അതിവേഗ ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ നേതൃസ്ഥാനം വഹിക്കുന്നതായി അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്)യുടെ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസാണ് (യുപിഐ) ഈ നേട്ടം സാധ്യമാക്കിയത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, പ്രതിമാസം 18 ബില്യണിലധികം ഇടപാടുകളാണ് യുപിഐ വഴി പ്രോസസ്സ് ചെയ്യപ്പെടുന്നത്. 2024 ജൂണില്‍ മാത്രം, 18.39 ബില്യണ്‍ ഇടപാടുകളിലായി 24.03 ലക്ഷം കോടി രൂപ കൈമാറി. 2023 ജൂണിലെRead More →

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എന്‍എല്‍സി ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ വിഭാഗമായ എന്‍ഐആര്‍എല്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) യ്‌ക്കൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഓഹരികള്‍ പൊതുവിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിപുലീകരണ പദ്ധതികള്‍ക്കായി ഏകദേശം 4,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 2026-27 ന്റെ ആദ്യ പാദത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയില്‍ കരട് രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. പൊതുമേഖലാ സ്ഥാപനത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ ശേഷി 2030 ആകുമ്പോഴേക്കും 10Read More →

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദം: അറ്റാദായം 33 ശതമാനമുയര്‍ന്ന് 1169 കോടി രൂപ

മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 33 ശതമാനമുയര്‍ന്ന് 1169 കോടി രൂപ. വരുമാനത്തിലെ വര്‍ധനവും കിട്ടാകടങ്ങളിലെ ഇടിവുമാണ് തുണയായത്. മൊത്തം വരുമാനം 10374 കോടി രൂപയാണ്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 9500 കോടി രൂപയായിരുന്ന സ്ഥാനത്താണിത്. പലിശ വരുമാനം 8335 കോടി രൂപയില്‍ നിന്നും 8589 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 2304 കോടി രൂപ. 1933 കോടിRead More →

ഐപിഒയ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ച് സ്‌നാപ്ഡീലിന്റെ പാരന്റ് കമ്പനി എയ്‌സ്‌വെക്ടര്‍

മുംബൈ: ഇ-കൊമേഴ്സ് മാര്‍ക്കറ്റ്‌പ്ലേസായ സ്നാപ്ഡീലിന്റെ മാതൃ കമ്പനി ഏസ്വെക്ടര്‍, പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ രഹസ്യ കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. സ്‌നാപ്ഡീലിന് പുറമെ, സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ് (SaaS) പ്ലാറ്റ്ഫോമായ യൂണികൊമേഴ്സ്, കണ്‍സ്യൂമര്‍ ബ്രാന്‍ഡ് നിര്‍മ്മാണ സ്ഥാപനമായ സ്റ്റെല്ലാര്‍ ബ്രാന്‍ഡ്സ് എന്നിവയും ഗുരുഗ്രാം ആസ്ഥാനമായുള്ള ഏസ്വെക്ടറിന്റെ അനുബന്ധ കമ്പനികളാണ്. ഇതില്‍, യൂണികൊമേഴ്സ് 2024 ല്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. കമ്പനിയുടെ ഐപിഒ 168.32 തവണ ഓവര്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നുRead More →

ആര്‍ബിഎല്‍ ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍: അറ്റാദായം 46 ശതമാനമുയര്‍ന്ന് 200 കോടി രൂപ

മുംബൈ: ജൂണ്‍ പാദത്തില്‍ സമ്മിശ്ര സംഖ്യകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും, വരും പാദങ്ങളില്‍ മാര്‍ജിനുകളും ലാഭക്ഷമതയും വീണ്ടെടുക്കുമെന്ന് ആര്‍ബിഎല്‍ ബാങ്ക്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്ക് 200 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തിലെ 69 കോടി രൂപയില്‍ നിന്നുള്ള മികച്ച മെച്ചപ്പെടലാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 371.5 കോടി രൂപയേക്കാള്‍ വളരെ കുറവ്. ‘മാര്‍ജിനുകള്‍ താഴേക്ക് പോയെങ്കിലും മൂന്നാം പാദത്തെ അപേക്ഷിച്ച് പുരോഗതിRead More →