നിഫ്റ്റി 25210 ന് മുകളില്‍, 63.57 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 63.57 പോയിന്റ് അഥവാ 0.08 ശതമാനം നേട്ടത്തില്‍ 82634.48 ലെവലിലും നിഫ്റ്റി 16.25 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 25212.05 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മേഖലകളില്‍ ലോഹം 0.6 ശതമാനമിടിഞ്ഞപ്പോള്‍ എഫ്എംസിജി, ഐടി, പൊതുമേഖല ബാങ്ക്,മീഡീയ എന്നിവ 0.5-1..8 ശതമാനം കൂട്ടിച്ചേര്‍ത്തു. മഹീന്ദ്ര ആന്റ് മഹീന്ദ്ര, വിപ്രോ,എസ്ബിഐ, നെസ്ലെ ഇന്ത്യ, ടെക്ക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍Read More →
