ന്യൂഡല്‍ഹി: ഇലക്ട്രോണിക് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്‌കീമിനുള്ള (ഇസിഎംഎസ്) അപേക്ഷ ജൂലൈയ്ക്ക് ശേഷവും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സ്‌ക്കീമിന് ലഭ്യമായ മികച്ച സ്വീകാര്യത കണക്കിലെടുത്താണിത്. ആദ്യ 20 ദിനങ്ങളില്‍ സ്‌ക്കീമിന് 70 അപേക്ഷകള്‍ ലഭിച്ചിരുന്നു. ടാറ്റ ഇലക്ട്രോണിക്‌സ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ഫോക്‌സ്‌കോണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ അപേക്ഷിച്ചവരില്‍ പെടും. 23,000 കോടി രൂപയുടെ പദ്ധതി മെയ് 1നാണ് ആരംഭിച്ചത്. ഇലക്ട്രോണിക്‌സ് ഘടക നിര്‍മ്മാണ ആവാസവ്യവസ്ഥയില്‍ വലിയ നിക്ഷേപങ്ങള്‍ (ആഗോള/ആഭ്യന്തര) ആകര്‍ഷിക്കുക, ശേഷിയും കഴിവുകളുംRead More →

മുംബൈ: 770 ശതമാനം ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 29 നിശ്ചയിച്ചിരിക്കയാണ് ബിര്‍ള ഗ്രൂപ്പിന്റെ ഫ്‌ലാഗ് ഷിപ്പ് കമ്പനിയായ അള്‍ട്രാടെക്ക് സിമന്റ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 77.50 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. 14200 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനം ഷെയര്‍ഖാന്‍. കമ്പനിയുടെ വളര്‍ച്ചാ കാഴ്ചപ്പാട് മികച്ചതാണെന്ന് ഇവര്‍ പറയുന്നു. നിലവില്‍ കമ്പനി ഓഹരി വിലയുടെ തോത്് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനലാഭത്തിന്റെ 21.4 മടങ്ങാണെങ്കിലുംRead More →

മുംബൈ: ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖരായ ഡോ.റെഡ്ഡീ്‌സ് ലാബ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1409 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.4 ശതമാനം കൂടുതലാണിത്. പ്രവര്‍ത്തനവരുമാനം 11.3 ശതമാനം ഉയര്‍ന്ന് 8545 കോടി രൂപയായി. അതേസമയം ചെലവ് 15.8 ശതമാനം ഉയര്‍ന്ന് 6957 കോടി രൂപ. ബുധനാഴ്ച 0.6 ശതമാനം ഉയര്‍ന്ന് 1247.40 രൂപയിലാണ് കമ്പനി ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 53.4Read More →

മുംബൈ: പേര്‍സിസ്റ്റന്റ് സിസ്റ്റംസ് ഒന്നാപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4249.36 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച കണ്‍സോളിഡേറ്റഡ് അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.8 ശതമാനം അധികം. പ്രവര്‍ത്ത വരുമാനം 21.8 ശതമാനം ഉയര്‍ന്ന് 3333.6 കോടി രൂപയായി. ജീവനക്കാര്‍ക്ക് ഓഹരികള്‍ ഉപഹാരമായി നല്‍കുന്ന സംവിധാനമായ ഇഎസ്ഒപി മാനേജ്‌മെന്റ് ട്രസ്റ്റിന് 13.5 ലക്ഷം ഓഹരികള്‍ നല്‍കാനും കമ്പനി തയ്യാറായിട്ടുണ്ട്. കമ്പനിയുടെ മൊത്തം വരുമാനം ജൂണ്‍ പാദത്തില്‍ 33.882.49 മില്യണ്‍Read More →

ബെംഗളൂരു: നഗരത്തിലെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബാഗ്മാനെ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഫീസ് പാര്‍ക്കുകളുടെ ആര്‍ഇഐടി ഐപിഒയ്ക്കായി ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി കമ്പനി നിക്ഷേപ ബാങ്കുകളുമായി സംസാരിക്കുന്നതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ദശലക്ഷം ചതുരശ്ര അടി പ്രവര്‍ത്തനക്ഷമമായ ഓഫീസ് സ്ഥലമുള്ള ബാഗ്മാനെ, പ്രാരംഭ പബ്ലിക് ഓഫറിലൂടെ ഏകദേശം 4,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഈ വര്‍ഷം ആദ്യം ഡിആര്‍എച്ച്പി ഫയല്‍ ചെയ്ത എംബസി, മൈന്‍ഡ്സ്പേസ്, ബ്രൂക്ക്ഫീല്‍ഡ്,Read More →