കനത്ത പ്രതിവാര ഇടിവ് നേരിട്ട് സൂചികകള്‍
മുംബൈ: ഓഗസ്റ്റ് 1 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 1.05 ശതമാനവും 1.09 ശതമാനവും ഇടിവ് നേരിട്ടു. ജൂലൈയില്‍ ഇരു സൂചികകളും ഏകദേശം 3 ശതമാനമാണ് പൊഴിച്ചത്. കഴിഞ്ഞയാഴ്ച, ബിഎസ്ഇ ലാര്‍ജ് ക്യാപ് 1.2 ശതമാനവും മിഡ്ക്യാപ് 1.8 ശതമാനവും സ്മോള്‍ക്യാപ് 2.5 ശതമാനവും ഇടിഞ്ഞപ്പോള്‍ മേഖലാടിസ്ഥാനത്തില്‍, നിഫ്റ്റി റിയാലിറ്റി സൂചിക 5.7 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 3.4 ശതമാനവുംRead More →
