ആകെ ബിസിനസ് 528640.65 കോടി രൂപ; രാജ്യത്തെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കായി ഫെഡറൽ ബാങ്ക്
കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 528640.65 കോടി രൂപയായി ഉയർന്നു. 1556.29 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റാദായം 861.75 കോടി രൂപയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്ക് എന്ന സ്ഥാനം ഫെഡറൽ ബാങ്കിന് സ്വന്തമായി. പൊതുവെ വളർച്ച കുറയാറുള്ള ആദ്യ പാദത്തിലും കമേഴ്‌സ്യൽ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, സ്വർണ വായ്പാ എന്നീ മേഖലകളിൽ ബാങ്കിന് വളർച്ചRead More →
