ഇന്ത്യയിലേയ്ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ശക്തമായി
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) മെയ്-ജൂണ്‍ കാലയളവില്‍ ശക്തമായി തുടര്‍ന്നു. അതേസമയം, ഉയര്‍ന്ന പിന്‍വലിക്കല്‍ കാരണം അറ്റ നിക്ഷേപം മിതമായി. ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ജൂണ്‍മാസത്തിലെ നെറ്റ് എഫ്ഡിഐ 1 ബില്യണ്‍ ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം ഇടിവ്. 2024 ജൂണില്‍ രാജ്യം 2.2 ബില്യണ്‍ ഡോളര്‍ അറ്റ നിക്ഷേപമാണ് നേടിയത്. അതേസമയം 2025 ജൂണിലെ മൊത്തം എഫ്ഡിഐ മുന്‍വര്‍ഷത്തെ 7 ബില്യണ്‍Read More →





