Category: Head Line Stories

April 25, 2024 0

കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം ആളുകൾ

By BizNews

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്. 19.72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ് നിലവിൽ മെട്രോ സർവീസുള്ളത്. രണ്ട് റൂട്ടുകളിൽ…

April 25, 2024 0

ആര്‍ബിഐ നിയന്ത്രണത്തിന് പിന്നാലെ ഓഹരി വിലയില്‍ തകര്‍ന്ന് കൊടക് ബാങ്ക്

By BizNews

ഓണ്ലൈൻ വഴി പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും ക്രെഡിറ്റ് കാര്ഡ് നല്കുന്നതിനും നിയന്ത്രണം ഏര്പ്പെടുത്തിയതോടെ ഓഹരി വിപണിയില് തിരിച്ചടി നേരിട്ട് കൊടക് മഹീന്ദ്ര ബാങ്ക്. വ്യാപാരം ആരംഭിച്ചയുടനെ ബാങ്കിന്റെ…

April 25, 2024 0

15 കോടി കവിഞ്ഞ് ഗില്ലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ

By BizNews

ബോക്സ് ഓഫീസില് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു വിജയ്, തൃഷ എന്നിവര് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലി. ചിത്രത്തിന്റെ 20-ാം വാര്ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി റി റീലിസിനെത്തിയപ്പോഴും…

April 25, 2024 0

ക്രെഡിറ്റ് സ്കോർ പരാതികൾ തീർപ്പാക്കാൻ വൈകിയാൽ നഷ്ടപരിഹാരം പ്രതിദിനം 100 രൂപ

By BizNews

ന്യൂഡൽഹി: ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ വൈകിയാൽ ഈ ശനിയാഴ്ച മുതൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കാം. സിബിൽ അടക്കമുള്ള…

April 24, 2024 0

വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റവുമായി യൂറോപ്യൻ യൂണിയൻ

By BizNews

ന്യൂഡൽഹി: വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ. പുതിയ പരിഷ്കാരത്തോടെ ഇന്ത്യക്കാർക്ക് അഞ്ച് വ‍ർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകൾ…