വിദേശ വായ്പാ നിയമങ്ങള്‍ ലഘൂകരിക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: വിദേശ വാണിജ്യവായ്പാ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള കരട് നിര്‍ദ്ദേശം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പുറത്തിറക്കി. വിദേശ വായ്പകളിലേയ്ക്കുള്ള പ്രവേശനം എളുപ്പമാക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഇത് പ്രകാരം,  വായ്പകള്‍ക്ക് അപേക്ഷിക്കാനാകുന്ന കമ്പനികളുടേയും വായ്പ നല്‍കുന്നവരുടേയും ലിസ്റ്റ് വിപുലീകരിക്കും. ഇതോടെ കൂടുതല്‍ കമ്പനികള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാകും.വായ്പാ തുക വിനിയോഗിക്കുന്നതിലുള്ള നിയന്ത്രണവും ലഘൂകരിക്കും. പുതിയ നിര്‍ദ്ദേശ പ്രകാരം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭ്യമാകും. അടിസ്ഥാന സാമ്പത്തിക, നിയമRead More →

ഇലക്ട്രോണിക്‌സ് നിര്‍മ്മാണ പദ്ധതിയ്ക്ക് കീഴില്‍ ലഭ്യമായത് ലക്ഷ്യമിട്ടതിന്റെ ഇരട്ടി നിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് കമ്പോണന്റ് മാനുഫാക്ടച്വറിംഗ് സ്‌ക്കീമിന് (ഇസിഎംഎസ്) കീഴില്‍ 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭ്യമായതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വനി വൈഷ്ണവ്. ഇത് സര്‍ക്കാറിന്റെ പ്രാരംഭ ലക്ഷ്യമായ 59350 കോടി രൂപയുടെ ഇരട്ടിയാണ്. നിര്‍ദ്ദേശങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉല്‍പാദന മൂല്യം 10.34 ലക്ഷം കോടി രൂപ. ലക്ഷ്യമായ 4.56 ലക്ഷം കോടി രൂപയുടെ ഇരട്ടിയിലധികമാണിത്. പ്രതീക്ഷിക്കപ്പെട്ട 91,600 തൊഴിലവസരങ്ങളുടെ സ്ഥാനത്ത് നിര്‍ദ്ദിഷ്ട പദ്ധതികള്‍Read More →

ഗാന്ധിജയന്തി, ദസറ പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

മുംബൈ: ഗാന്ധി ജയന്തി, ദസറ പ്രമാണിച്ച് ബിഎസ്ഇ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), വിപണികളില്‍ ഇന്ന് വ്യാപാരം നടക്കില്ല. ഡെറിവേറ്റീവുകള്‍, ഇക്വിറ്റികള്‍, എസ്എല്‍ബികള്‍, കറന്‍സി ഡെറിവേറ്റീവുകള്‍, പലിശ നിരക്ക് ഡെറിവേറ്റീവുകള്‍ വ്യാപാരം നടക്കില്ല. കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗവും പ്രവര്‍ത്തിക്കില്ല. വ്യാപാരം ഒക്ടോബര്‍ 3 ന് (വെള്ളിയാഴ്ച) ട്രേഡിംഗ് പുന:രാരംഭിക്കും.എട്ട് ദിവസത്തെ ഒക്ടോബര്‍ 1 ബുധനാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യRead More →

റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്തി ആര്‍ബിഐ, വളര്‍ച്ചാ അനുമാനം ഉയര്‍ത്തി

ന്യൂഡല്‍ഹി: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ ദ്വിമാസ ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്തിയ കേന്ദ്രബാങ്ക്, പണപ്പെരുപ്പ പ്രവചനം 2.8 ശതമാനമായി കുറയ്ക്കാനും വളര്‍ച്ചാനുമാനം 6.8 ശതമാനമായി ഉയര്‍ത്താനും തയ്യാറായി. ആര്‍ബിഐ ഉദ്യോഗസ്ഥരുടെയും ബാഹ്യ വിദഗ്ധരുടെയും കൂട്ടായ്മയായ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായാണ് തീരുമാനങ്ങളെടുത്തത്. പലിശ നിരക്കുകള്‍ നിശ്ചിയിക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുകRead More →

യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജുകള്‍ ബാധകമാക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ സഞ്ചയ് മല്‍ഹോത്ര. ഡിജിറ്റല്‍ പെയ്‌മെന്റ് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്ക്കരിക്കാനാണിത്. സീറോ-കോസ്റ്റ് യുപിഐ മോഡലിന്റെ സാധ്യതകളെക്കുറിച്ച് ചോദ്യങ്ങളുയരുന്നതിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. അതേസമയം സേവനം എല്ലാകാലത്തും സൗജന്യമായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തല്‍ക്കാലം ചാര്‍ജ്ജുകള്‍ ഈടാക്കില്ല. ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറും ആര്‍ബിഐയും യുപിഐ പെയ്‌മെന്റുകള്‍ സൗജന്യമാക്കിയത്. പെയ്‌മെന്റ്‌Read More →