വിദേശ കമ്പനികളുടെ ഇന്ത്യ ഓഫീസ്: പ്രക്രിയ എളുപ്പമാക്കാന്‍ ആര്‍ബിഐ

ന്യഡല്‍ഹി:വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫീസുകളോ ശാഖകളോ തുറക്കുന്നത് എളുപ്പമാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 2025 ഒക്ടോബര്‍ 24 വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. നിര്‍ദ്ദിഷ്ട സംവിധാനത്തിന് കീഴില്‍, വിദേശ കമ്പനികള്‍ – ഔദ്യോഗികമായി എന്റിറ്റീസ് റെസിഡന്റ് ഔട്ട്‌സൈഡ് ഇന്ത്യ (ഇആര്‍ഒഐ) എന്ന് വിളിക്കപ്പെടുന്നു – ഇനി കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ല. പകരം, ആര്‍ബിഐ ഒരു തത്വാധിഷ്ഠിത ചട്ടക്കൂട് അവതരിപ്പിക്കുന്നു. ഇത് പ്രകാരംRead More →

ടെക്‌സ്‌റ്റൈല്‍സിനായുള്ള പിഎല്‍ഐ സ്‌കീം: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌ക്കീമിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. നിക്ഷേപകരുടേയും ഉത്പാദകരുടേയും ഭാഗത്തുനിന്നുണ്ടായ ശക്തമായ താല്‍പര്യത്തെ തുടര്‍ന്നാണ് അപേക്ഷാ തീയതി നീട്ടിയത്. നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്ന കമ്പനികള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് സമയപരിധി നീട്ടിയതെന്ന് മന്ത്രാലയം അറിയിച്ചു. pli.texmin.gov.in  വെബ്സൈറ്റില്‍ അപേക്ഷാ പോര്‍ട്ടല്‍ തുറന്നിട്ടുണ്ട്. താല്‍പ്പര്യമുള്ള കമ്പനികള്‍ പുതിയ സമയപരിധിക്ക് മുമ്പ് ആവശ്യമായ എല്ലാ രേഖകളും നിക്ഷേപ പദ്ധതികളും സമര്‍പ്പിക്കണം. സമയപരിധി നീട്ടിയതിനെ വ്യവസായ വിദഗ്ധര്‍Read More →

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പ് പാദത്തില്‍ 2.82 ലക്ഷം കോടി രൂപ കടമെടുക്കും

ന്യൂഡല്‍ഹി: ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും വിപണി വായ്പകളിലൂടെ 2.82 ലക്ഷം കോടി രൂപ കടമെടുക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കി. 39,000 കോടി രൂപയുമായി തമിഴ് നാടാണ് പട്ടികയില്‍ ഒന്നാമത്. ഉത്തര്‍പ്രദേശ് 33,000 കോടി രൂപയും പശ്ചിമ ബംഗാള്‍ 29,000 കോടി രൂപയും ഗുജ്‌റാത്ത് 20,000 കോടി രൂപയും രാജസ്ഥാന്‍ 14,445 കോടി രൂപയും ബീഹാര്‍ 9800 കോടി രൂപയും മധ്യപ്രദേശ് 15600Read More →

10 ബില്യണ്‍ ഡോളര്‍ ഏഷ്യ ബൈഔട്ട് ഫണ്ട് സമാഹരിച്ച് ബ്ലാക്ക്‌സ്റ്റോണ്‍

ന്യ്ൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജരായ ബ്ലാക്ക്സ്റ്റോണ്‍ ഇന്‍കോര്‍പ്പറേറ്റഡ്, ഏഷ്യ കേന്ദ്രീകരിച്ചുള്ള മൂന്നാമത്തെ ബൈഔട്ട് ഫണ്ടിനായി 10 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. കമ്പനികളിലെ  ഓഹരികള്‍ വാങ്ങുന്നതിനായി നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുന്ന ഒരു തരം നിക്ഷേപ ഫണ്ടാണ് ബൈഔട്ട് ഫണ്ട്.വര്‍ദ്ധിച്ചുവരുന്ന കടമെടുക്കല്‍ ചെലവുകള്‍, കുറഞ്ഞ സ്റ്റോക്ക് മാര്‍ക്കറ്റ് ലിസ്റ്റിംഗുകള്‍, ദ്വിതീയ വാങ്ങലുകളിലെ കുറവ് എന്നിവ കാരണം ആഗോള സ്വകാര്യ ഇക്വിറ്റി ഫണ്ട് റൈസിംഗ് മന്ദഗതിയിലായ സമയത്താണ് ഈRead More →

അമേരിക്കയില്‍ നിന്നും എല്‍പിജി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ, ദീര്‍ഘകാല കരാറില്‍ ഒപ്പുവയ്ക്കും

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിനായി ദീര്‍ഘകാല കരാറില്‍ രാജ്യം ഒപ്പുവയ്ക്കും. പാചകത്തിനുപയോഗിക്കുന്ന ഇന്ധനം പ്ലാസ്റ്റിക്ക് ഉത്പാദനത്തിലെ പ്രധാന അസംസ്‌കൃത വസ്തു കൂടിയാണ്. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പേഷന്‍ എന്നിവ യുഎസ് വിതരണക്കാരില്‍ നിന്നും പ്രതിമാസം മൂന്ന് വലിയ ഗ്യാസ് കാരിയര്‍ (വിഎല്‍ജിസി) എല്‍പിജി വാങ്ങും. 44,000Read More →