തീരദേശ, സമുദ്ര അടിസ്ഥാന സൗകര്യ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് പിഎം ഗതിശക്തി ഓഫ്ഷോര്‍ പ്ലാറ്റ്ഫോം
ന്യൂഡല്‍ഹി: ഓഫ്ഷോര്‍ വികസന പദ്ധതികളുടെ ആസൂത്രണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിനായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പിഎം ഗതിശക്തി – ഓഫ്ഷോര്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. തീരദേശ, സമുദ്ര മേഖലകളെക്കുറിച്ചുള്ള വിശദമായ ഡാറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.ഇതുവഴി സര്‍ക്കാര്‍ വകുപ്പുകള്‍, നിക്ഷേപകര്‍, നിയമനിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാം. അടിസ്ഥാന സൗകര്യ ആസൂത്രണം ലക്ഷ്യമിടുന്ന വിശാലമായ പിഎം ഗതിശക്തി പ്രോഗ്രാമിന്റെ ഭാഗമാണ് പിഎം ഗതിശക്തി – ഓഫ്ഷോര്‍. കാറ്റാടിപ്പാടങ്ങള്‍,Read More →





