ആര്‍ബിഐ പരിഷ്‌ക്കരണങ്ങളില്‍ സമ്മിശ്ര പ്രതികരണവുമായി വിദഗ്ധര്‍
കൊച്ചി:ഒക്ടോബര്‍ ആദ്യ വാരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കിംഗ് നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്, ബാങ്കുകള്‍ക്ക് ഇപ്പോള്‍ ഏറ്റെടുക്കലുകള്‍ക്ക് ധനസഹായം നല്‍കാം എന്നതാണ്. ഇന്ത്യയ്ക്കുള്ളില്‍ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഫണ്ടുകള്‍ ഉപയോഗിക്കാവൂ എന്ന് കേന്ദ്രബാങ്ക് നേരത്തെ ശഠിച്ചിരുന്നു.ആസ്തികള്‍ വാങ്ങാനുള്ള ധനസഹായം നിരോധിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് കമ്പനികള്‍ വലിയ പ്രതിസന്ധികളാണ് നേരിട്ടത്. ഉദാഹരണത്തിന്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങുന്നതിന് ടാറ്റ മോട്ടോഴ്സിന് മൗറീഷ്യസ് വഴിRead More →





