‘തലച്ചോറടക്കം വെന്തുപോയി; ഇനിയിതുണ്ടാകരുത്’ -ഞെട്ടിക്കുന്ന കുറിപ്പുമായി തൃശൂർ ഫൊറൻസിക് സർജൻ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റുമോർട്ടത്തിന് മേൽനോട്ടം വഹിച്ച തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ ​ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്ണ്നു. പോസ്റ്റുമോർട്ടത്തിനെത്തിച്ച മൃതദേഹങ്ങളുടെ തലച്ചോർ അടക്കം വെന്തുപോയി എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഡോ. ഹിതേഷ് ശങ്കറിന്റെ പോസ്റ്റിൽനിന്ന്: ‘‘മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ല. ശരീരഭാഗങ്ങൾ, തൊലിRead More →

പാമ്പുകടിയേറ്റ് കുട്ടി മരിച്ച വീട്ടിൽ നാലാമതും പാമ്പ്; നാലും ശംഖുവരയൻ

തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടിൽനിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. കിടപ്പുമുറിയിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെയും ഇവിടെ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് ഇതുവരെ നാല് പാമ്പുകളെയാണ് കണ്ടെത്തിയത്. കുട്ടിയെ കടിച്ച ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് നാലു തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അതേസമയം, അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അനോഷിനെ വെന്‍റിലേറ്ററിൽനിന്ന് മാറ്റിയിട്ടുണ്ട്. ട്യൂബുകൾ മാറ്റിയതായി ഡോക്ടർമാർ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയുംRead More →

അംബാനിയെ മറികടന്ന് അദാനി; ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തി

റിലയൻസ് ഇന്‍റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗദം അദാനി ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായിരിക്കുകയാണ്. തുറമുഖ ഊർജ മേഖലയിലെ അദ്ദേഹത്തിന്‍റെ ഓഹരികളിലെ തുടർച്ചയായ ഉയർച്ചയാണ് അദാനിയുടെ ആസ്തി ഉയർത്തിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ശൃംഖലയുടെ അധ്യക്ഷനാണ് അദാനി. ഏറ്റവും പുതിയ കോടീശ്വരന്മാരുടെ റാങ്കിങ് പ്രകാരം 90.6 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനിയെ മറികടന്ന് 92.6 ബില്യൺ ഡോളറിലാണ് അദാനിയുടെ ആസ്തിRead More →

വിഷനറീസിനായി ‘ദ സ്കൈ’ ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് ‘ദ സ്കൈ’ പുസ്തകവും പ്രകാശനം ചെയ്തു

റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലകളിൽ purposeful investment മാതൃകകളുമായി മുന്നേറുന്ന ക്രൈറ്റർ ഗ്രൂപ്പ്, തങ്ങളുടെ അഭിമാന പദ്ധതിയായ ‘ദ ‘ (The Skye) പ്രൈവറ്റ് ലക്ഷ്വറി റെസിഡൻസസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവർക്കും വലിയ ലക്ഷ്യങ്ങളുള്ളവർക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘Intent-based’ റെസിഡൻഷ്യൽ പ്രൊജക്റ്റാണ് കോഴിക്കോട് കാശ്മീർ കുന്നിൽ യാഥാർത്ഥ്യമാകുന്നത്. പദ്ധതിയുടെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും എം.ഡി.യുമായ ശ്രീ. ഇഫ്ലു റഹ്മാൻRead More →

വോട്ട് ചെയ്ത് ഇറങ്ങവെ ദേഹാസ്വാസ്ഥ്യം; തൃശ്ശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

പ്രതീകാത്മക ചിത്രം തൃശ്ശൂർ: തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ) ആണ് മരിച്ചത്. 63 വയസ്സായിരുന്നു പ്രായം. വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞുRead More →