പിണറായി വിജയന്റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് റദ്ദാക്കി. പത്തുവർഷമായി അദ്ദേഹം ഉപയോഗിച്ചുവന്ന നമ്പറാണ് മുൻകൂട്ടി അറിയിപ്പില്ലാതെ കട്ട് ചെയ്തത്. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി അനുവദിച്ച നമ്പറായിരുന്നു ഇത്. മന്ത്രിമാർക്കും ഉന്നത പദവിയിലുള്ളവർക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രത്യേക നമ്പറുകൾ അനുവദിക്കാറുണ്ട്. ഇതുപ്രകാരം ലഭിച്ച നമ്പറാണ് ഇപ്പോൾ ഒഴിവാക്കിയത്. ഇന്ന് രാവിലെ ഫോൺ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നമ്പർ പ്രവർത്തനരഹിതമായ വിവരം അറിയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽRead More →

തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് പാമ്പ് കടിയേറ്റു

പ്രതീകാത്മക ചിത്രം തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർക്ക് പാമ്പ് കടിയേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ ശ്രേ​യ​ക്കാ​ണ് പാ​മ്പ് ​ക​ടി​യേ​റ്റ​ത്. കാലിലാണ് പാമ്പ് കടിച്ചത്. കാ​റിൽനിന്ന് ഇ​റ​ങ്ങു​മ്പോൾ പാർക്കിങ്ങിൽവെച്ചാണ് കടിയേറ്റതെന്നാണ് വിവരം. കാലിന്റെ പിറകുവശത്താണ് കടിയേറ്റത്. പാ​മ്പു​ക​ടി​യേ​റ്റ ഉ​ട​ൻ ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഡോക്ടറെ അ​ടി​യ​ന്തി​ര ചി​കി​ത്സ​ക്കായി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​റു​ടെRead More →

മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിൻ സമയം പുനഃക്രമീകരിച്ച് റെയിൽവേ

പ്രതീകാത്മക ചിത്രം കോഴിക്കോട്: മൺസൂൺ ടൈംടേബിൾ പ്രകാരം കൊങ്കൺ റെയിൽ പാത വഴിയുള്ള ട്രെയിൻ സമയങ്ങളിൽ മാറ്റം. ജൂൺ 10 മുതൽ നോൺ മൺസൂൺ ടൈംടേബിൾ അവസാനിക്കുന്ന ഒക്ടോബർ 31 വരെയുള്ള ട്രെയിൻ സർവീസുകളിലാണ് റെയിൽവേ സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളാദ്വീപ് എക്സ്പ്രസ് ഉൾപ്പെടെ 37 സർവീസുകളാണ് റെയിൽവേ പുനഃക്രമീകരിച്ചിട്ടുള്ളത്. ട്രെയിൻ, പുറപ്പെടുന്ന സമയം എറണാകുളം – പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) : 02.15 എറണാകുളം – ഹസ്‌റത്ത് നിസാമുദ്ധീൻRead More →

മദ്യനയത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ

സം​സ്ഥാ​ന​ത്തെ എ​ക്സൈ​സ് ന​യ​ത്തി​ലും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഒ​രു​ങ്ങി പു​തി​യ സ​ർ​ക്കാ​ർ. എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ മ​ന്ത്രി എം. ​ലി​ജു ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ന​ൽ​കി. വ​കു​പ്പി​ന്‍റെ ന​യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​കു​മെ​ന്നാ​ണ്​ മ​ന്ത്രി ന​ൽ​കു​ന്ന സൂ​ച​ന. എ​ക്സൈ​സ് ന​യം പ​രി​ഷ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ശി​പാ​ർ​ശ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും എ​ഴു​തി​ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ന​ട​പ്പാ​ക്കി​യ ബാ​റു​ക​ളു​ടെRead More →

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴക്ക് സാധ്യത. ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കോരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ജൂൺ ഒന്ന് വരെ ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെRead More →