ഇന്ത്യയിലേക്കുളള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് സാംസങ്ങും ആപ്പിളും

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് ആപ്പിൾ, സാംസങ്, എച്ച്.പി കമ്പനികൾ. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കമ്പനികളുടെ നടപടി. ലൈസൻസില്ലാതെയുള്ള ഇറക്കുമതിക്കാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇറക്കുമതിക്കുള്ള ലൈസൻസ് നേടാനാണ് ഇപ്പോൾ വൻകിട ടെക് കമ്പനികൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. എത്രയും പെട്ടെന്ന് ലൈസൻസ് നേടി ദീപാവലിക്ക് മുമ്പ് ഇറക്കുമതി സാധാരണനിലയിലാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ആപ്പിളിനും സാംസങ്ങിനും ലൈസൻസ് ലഭിക്കാൻ എത്രകാലമെടുക്കുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അതേസമയം, വാർത്തകളിൽ പ്രതികരിക്കാൻRead More →

ടെസ്ല പൂനെയില്‍ ഓഫീസ് തുറക്കുന്നു

പൂനെ: ഓഫീസ് സ്ഥാപിക്കാനൊരുങ്ങുകയാണ് എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല ഇന്ത്യ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കമ്പനി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം. ഓഫീസ് കെട്ടിടത്തിനായി ടെസ്ല 5 വര്‍ഷ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ച ഇന്ത്യന്‍ വിപണിയിലേയ്ക്കുള്ള ടെസ്ലയുടെ പ്രയാണത്തില്‍ നാഴികക്കല്ലാകും. ജൂണില്‍ എലോണ്‍ മസ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. അതിന് ശേഷം നടക്കുന്ന തന്ത്രപ്രധാന ഉന്നതതല ചര്‍ച്ചയായിരുന്നുRead More →

സാംഘി സിമന്റിനെ ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ

ന്യൂഡൽഹി: സാംഘി സിമന്റിനെ ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ. 5000 കോടി രൂപക്കാണ് കമ്പനിയെ അദാനി ഏറ്റെടുത്തത്. ഇതിലൂടെ 2028 ആകുമ്പോഴേക്കും സിമന്റ് ഉൽപാദനം ഇരട്ടിയാക്കുകയാണ് അദാനിയുടെ ലക്ഷ്യം. ട്വിറ്ററിലൂടെയാണ് അദാനി സാംഘിയെ ഏറ്റെടുത്ത വിവരം പ്രഖ്യാപിച്ചത്. ഏറ്റെടുക്കൽ സംബന്ധിച്ച് അംബുജ സിമന്റ്സിന്റെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്. പ്രതിവർഷം 6.1 മില്യൺ ടണ്ണാണ് സാംഘി സിമന്റിന്റെ ഉൽപാദനം. ഒരു ബില്യൺ ലൈംസ്റ്റോൺ ശേഖരവും കമ്പനിക്കുണ്ട്. സാംഘി സിമന്റിനെ കൂടിRead More →

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.95 ശതമാനമായി കുറഞ്ഞു: സിഎംഐഇ

ന്യൂഡല്‍ഹി:  കാര്‍ഷിക തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ രാജ്യത്തെ തൊഴില്ലായ്മ നിരക്ക് ജൂലൈയില്‍ കുറഞ്ഞു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) ഡാറ്റ പ്രകാരം തൊഴിലില്ലായ്മ നിരക്ക്  7.95 ശതമാനമായി കുറയുകയായിരുന്നു. ജൂണില്‍ 8.45 ശതമാനമായിരുന്ന സ്ഥാനത്താണിത്.  ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.89 ശതമാനമായാണ് ഇടിഞ്ഞത്.  ജൂണിലിത് 8.73 ശതമാനമായിരുന്നു. അതേസമയം നഗരങ്ങളിലെ തൊഴിലില്ലായ്മ 7.87 ശതമാനത്തില്‍ നിന്നും 8.06 ശതമാനമായി. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിക്കുന്നതിനാല്‍, ഗ്രാമീണRead More →

സെക്യൂരിറ്റികള്‍ വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ സമാഹരിച്ചത് 5.77 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഡേറ്റഡ് സെക്യൂരിറ്റികള്‍ വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ 5.77 ലക്ഷം കോടി രൂപ സമാഹരിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതാണിത്. ഇതേ കാലയളവില്‍ ഇന്‍സ്ട്രുമെന്റിലൂടെ സ്വരൂപിച്ച അറ്റ തുക 4.18 ലക്ഷം കോടി രൂപയാണ്. സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍, ബാഹ്യ വായ്പകള്‍, സ്റ്റേറ്റ് പ്രൊവിഡന്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്രോതസ്സുകള്‍ വഴിയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്.2023-24 ല്‍ 17.99 ലക്ഷം കോടി രൂപയുടെ അറ്റ കടം കേന്ദ്രസര്‍ക്കാര്‍Read More →