വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സുരക്ഷാ ഏർപ്പാടുകളേക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്

വടക്കാഞ്ചേരി: വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സുരക്ഷാ ഏർപ്പാടുകളേക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. വ്യാപാര ഭവനിൽ വച്ച് വടക്കാഞ്ചേരി സി.ഐ.സുരേഷ് ഉദ്ഘാടനം ചെയ്ത് ക്ലാസ്സിന് നേതൃത്വം നൽകി. വടക്കാഞ്ചേരി മേഖലയിൽ രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന മോഷണ പരമ്പരയ്ക്കു തടയിടാൻ വേണ്ടിനാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു.വ്യാപാരി ഏകോപന സമിതി പ്രസിഡൻ്റ്: അജിത്ത് കുമാർ മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. സെക്യരിറ്റി ജീവനക്കാർക്കുള്ള വേതനം വ്യാപാരികൾ നൽകുന്നതിനുള്ള തീരുമാനം അടുത്ത യോഗത്തിൽ ചർച്ചRead More →

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൊട്ടാരക്കരയില്‍

കൊല്ലം: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖ കൊട്ടാരക്കരയില്‍ പ്രര്‍ത്തനം ആരംഭിച്ചു. കേരള സംസ്ഥാന മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിളള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖയുടെ  നിര്‍വ്വഹിച്ചു. ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടറുമായ കെ. പോള്‍ തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പി. ഐഷ പോറ്റി എം.എല്‍.എ. എ. ടി. എം. കൗണ്ടറും കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബി. ശ്യാമള അമ്മRead More →

തൃശ്ശൂര്‍ ജില്ലയില്‍ ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള്‍ കൂടി

തൃശ്ശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശ്ശൂര്‍ ജില്ലയില്‍ ഇരിമ്പ്രനെല്ലൂരിലും, ചാലക്കലും പുതിയ രണ്ട് ശാഖകള്‍ ആരംഭിച്ചു. ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ ഉദ്ഘാടനം സി. എന്‍. ജയദേവന്‍ എം.പിയും, ചാലക്കല്‍ ശാഖയുടെ ഉദ്ഘാടനം അനില്‍ അക്കര എം.എല്‍.എയും നിര്‍വ്വഹിച്ചു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് ചടങ്ങുകളില്‍ അധ്യക്ഷനായിരുന്നു. ഇസാഫ് മാര്‍ക്കറ്റിങ്ങ് വിഭാഗം തലവനും വൈസ് പ്രസിഡന്‍റുമായ സാബു തോമസ്,തോളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.വി. ഡേവിസ്, മുന്‍ പുഴക്കല്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡന്‍റ്Read More →

പോഷകം പ്രദാനം ചെയ്ത് ചെറുപയര്‍

പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയറിന് പോഷകാംശം കൂടും. ചെറുപയര്‍ മുളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ സി, ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുന്നതാണ് മെച്ചം. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ചെറുപയറിന്റെ മുളയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു.രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ചെറുപയറില്‍ മാംഗനീസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയRead More →

ബുദ്ധിവികാസത്തിന് കാടമുട്ട

കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കലോറി ഊര്‍ജ്ജവും ആറ് ഗ്രാം പ്രോട്ടീനും ലഭിക്കുന്നു. കാടമുട്ടയില്‍ കൂടുതലുള്ളത് നല്ല കൊഴുപ്പാണ്. വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സാന്നിദ്ധ്യം രക്തം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യത്തിനും സഹായിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാടമുട്ടയ്ക്കുണ്ട്. ഒന്‍പത് മാസം മുതല്‍ ഒരു വയസുവരെയുള്ള കുട്ടികള്‍ക്ക്Read More →