ഗോദ്റേജ് ഇന്‍ഡസ്ട്രീസ് ഒന്നാംപാദം; അറ്റാദായം 13 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഗോദ്റേജ് ഇന്‍ഡസ്ട്രീസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 178 കോടിരൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കുറവ്. വരുമാനം 15 ശതമാനം ഉയര്‍ന്ന് 4893 കോടി രൂപയായപ്പോള്‍ ഇബിറ്റ 28 ശതമാനം ഉയര്‍ന്നു. ഗാര്‍ഹിക പരിരക്ഷ കാറ്റഗറി 14 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്‍സെക്ടിസൈഡ്സും എയര്‍ ഫ്രഷ്നറും ഇരട്ട അക്കവളര്‍ച്ച നേടി. വ്യക്തി സുരക്ഷ സെഗ്മന്റ് 2 ശതമാനം വളര്‍ച്ചയാണ് കുറിച്ചത്.ഇതില്‍ പേഴ്സണല്‍ വാഷ് ആണ്Read More →

ഓലയുടെ നഷ്ടം 3082 കോടി

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ഗ​താ​ഗ​ത സ​ർ​വി​സ് ക​മ്പ​നി​യാ​യ ഓ​ല കാ​ബ്സ് 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലും വ​ൻ ന​ഷ്ട​ത്തി​ൽ. ഓ​ല​യു​ടെ മാ​തൃ​ക​മ്പ​നി​യാ​യ അ​നി ടെ​ക്‌​നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ ന​ഷ്ടം ഈ ​കാ​ല​യ​ള​വി​ൽ 3,082 കോ​ടി രൂ​പ​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 132 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. അ​തേ​സ​മ​യം, 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ക​മ്പ​നി​യു​ടെ വ​രു​മാ​നം 1,350 കോ​ടി രൂ​പ​യാ​ണ്. മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ 49 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ​ത്. ഇ​ന്ത്യ, ആ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ബ്രി​ട്ട​ൻRead More →

യു.പി.ഐ ലൈറ്റ് വഴി 500 രൂപ വരെ ​കൈമാറാം

മും​ബൈ​: ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് വ്യാ​പി​പ്പി​ക്കാ​നും വേ​ഗ​ത്തി​ലാ​ക്കാ​നും യു.​പി.​ഐ ലൈ​റ്റ് വ​ഴി ന​ട​ത്താ​വു​ന്ന പ​ണ​മി​ട​പാ​ടി​ന്റെ പ​രി​ധി​യു​യ​ർ​ത്തി റി​സ​ർ​വ് ബാ​ങ്ക് (ആ​ർ.​ബി.​ഐ). ഒ​രു ദി​വ​സം ന​ട​ത്താ​വു​ന്ന ഇ​ട​പാ​ട് 200 രൂ​പ​യി​ൽ​നി​ന്ന് 500 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. പി​ൻ ന​മ്പ​ർ ഉ​പ​യോ​ഗി​ക്കാ​തെ ചെ​റി​യ തു​ക​ക​ളു​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന സം​വി​ധാ​ന​മാ​ണ് യു.​പി.​ഐ ലൈ​റ്റ്. ഗൂ​ഗ്ൾ​പേ, പേ​ടി.​എം തു​ട​ങ്ങി​യ ആ​പ്പു​ക​ളു​​ടെ വാ​ല​റ്റി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ക​യും പി​ൻ ന​മ്പ​റി​ല്ലാ​തെ ഇ​ട​പാ​ട് ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തു​മാ​ണ് യു.​പി.​ഐ ലൈ​റ്റി​ന്റെ പ്ര​ത്യേ​ക​ത. 2000 രൂ​പRead More →

റെയിൽവേക്ക് ചരക്ക് വാഗൺ: ഹിന്‍ഡാല്‍കോ- ടെക്‌സ്‌മാകോ ധാരണ

കൊ​ച്ചി: ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ​ക്ക്​ ആ​വ​ശ്യ​മാ​യ അ​ത്യാ​ധു​നി​ക അ​ലൂ​മി​നി​യം ച​ര​ക്ക് വാ​ഗ​ണു​ക​ളും കോ​ച്ചു​ക​ളും നി​ർ​മി​ക്കാ​ൻ ഹി​ന്‍ഡാ​ല്‍കോ- ടെ​ക്‌​സ്മാ​കോ റെ​യി​ല്‍ ആ​ന്‍ഡ് എ​ൻ​ജി​നീ​യ​റി​ങ്​ ലി​മി​റ്റ​ഡ്​ ധാ​ര​ണ. ഇ​തി​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​താ​യി ഹി​ന്‍ഡാ​ല്‍കോ ഇ​ന്‍ഡ​സ്ട്രീ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സ​തീ​ഷ് പൈ ​അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ​യു​ടെ ച​ര​ക്ക് ഗ​താ​ഗ​ത ശേ​ഷി ഇ​ര​ട്ടി​യാ​ക്കി ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന്‍റെ 45 ശ​ത​മാ​നം വി​പ​ണി വി​ഹി​തം പി​ടി​ക്കാ​ൻ ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ ന​ട​പ്പാ​ക്കു​ന്ന ‘മി​ഷ​ന്‍ 3000 മി​ല്യ​ണ്‍ ട​ണ്‍’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വാ​ഗ​ൺ നി​ർ​മാ​ണRead More →

വെബ്‌ ബ്രൗസര്‍ വികസിപ്പിക്കുന്നതിന് കോടികള്‍ സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ചലഞ്ചിന് തുടക്കം

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുമായി മത്സരിക്കുന്ന തദ്ദേശീയ വെബ് ബ്രൗസര്‍ വികസിപ്പിക്കാന്‍ ഇന്ത്യ.ഇതിനായി ഇന്ത്യന്‍ വെബ് ബ്രൗസര്‍ ഡെവലപ്‌മെന്റ് ചലഞ്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആരംഭിച്ചു. ആഗോള ഉപയോഗത്തിനായി ആഭ്യന്തര ബ്രൗസര്‍ സൃഷ്ടിക്കുക എന്നതാണ്  ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യം. ഇന്റഗ്രേറ്റഡ് കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിസ് (സിസിഎ) ഇന്ത്യ റൂട്ട് സര്‍ട്ടിഫിക്കറ്റാണ് മത്സരം നടത്തുന്നത്. ചലഞ്ചിന് അരവിന്ദ് കുമാര്‍, കണ്‍ട്രോളര്‍ ഓഫ്Read More →