ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക്ക് ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ ഗൂഗിള്‍
വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ശേഷം സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചതാണിത്. 10 ബില്യണ്‍ ഡോളര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ട് വഴി മറ്റ് നിക്ഷേപങ്ങള്‍ തുടരുമെന്നും പിച്ചൈ പറഞ്ഞു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനവേളയിലാണ് പിച്ചൈ മോദിയെ കണ്ടത്. ” ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക്ക് ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. പുതിയ സംവിധാനംRead More →





