സ്വന്തമായി 6ജി വികസിപ്പിക്കാൻ റിലയൻസ് ജിയോ
സ്വന്തമായി 6ജി വികസിപ്പിക്കാൻ ജിയോ ശ്രമം തുടങ്ങിയെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്‌നാഗർ വ്യക്തമാക്കി. 6ജിയുടെ സാങ്കേതികവിദ്യയുടെ ഗവേഷണത്തിലും വികസന പ്രവർത്തനങ്ങളിലും ജിയോ സജീവമാണ്. അതേസമയം ടെലികോം കമ്പനികൾക്ക് മതിയായ സ്പെക്ട്രത്തിൻ്റെ ലഭ്യത ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.നിലവിലുള്ള ടെലികോം കമ്പനികളായ ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ വ്യവസായ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. 5ജി സേവനങ്ങളുംRead More →



