ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റിലേക്ക് മാറ്റി പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക്

പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് (പി.പി.ബി.എല്‍) ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റ് സര്‍വീസസ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ നിരവധി ഡിജിറ്റല്‍ പേയ്മെന്റ് ബിസിനസുകള്‍ക്ക് വേണ്ട ബാക്കെന്‍ഡ് സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ പേയ്മെന്റ് ടെക്നോളജി കമ്പനിയാണ് യൂറോനെറ്റ്. പി.പി.ബി.എല്‍ അടുത്തിടെ റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍സ് ബിസിനസ് ആര്‍.ബി.എല്‍ ബാങ്കിലേക്കും വ്യാപാരി പേയ്മെന്റുകളുമായി ബന്ധപ്പെട്ട ബിസിനസ് ആക്‌സിസ് ബാങ്കിലേക്കുമായി മാറ്റിയിരുന്നു. ഇനി പി.പി.ബി.എല്ലിന്റെ ബില്‍ പേയ്മെന്റുകള്‍Read More →

അക്ഷയതൃതീയക്ക് വിറ്റത് 23 ടൺ സ്വർണ്ണം

കോഴിക്കോട്: അക്ഷയതൃതീയ ദിനത്തിൽ വ്യാപാരികൾ വിറ്റത് 20 മുതൽ 23 ടൺ വരെ സ്വർണം. ആൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വില 5,575 രൂപയായിരുന്നു. ഇന്നത്തെ 18 കാരറ്റിന്റെ വില 5,575 രൂപ. ഒരു വർഷത്തിനിടെ 1,125Read More →

ഇന്ത്യയിലെ ലേയ്സിൽ നിന്നും പാംഓയിൽ ഒഴിവാക്കാനുള്ള പരീക്ഷണത്തിന് തുടക്കമിട്ട് പെപ്സികോ ഇന്ത്യ

ലേയ്സ് ചിപ്സിൽ പാം ഓയിലിന് പകര പാമോലിന്റേയും സൺഫ്ലെവർ ഓയിലിന്റേയും മിശ്രിതം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിട്ട് ​പെപ്സികോ ഇന്ത്യ. ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ഉൽപന്നങ്ങളിൽ വിലകുറഞ്ഞ, ആരോഗ്യത്തിന് ഹാനികരമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നതിൽ പെപ്സികോക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി. പാം ഓയിലിനെ റീഫൈൻ ചെയ്ത് ഉണ്ടാക്കുന്നതാണ് പാംമോലിൻ ഇതിനൊപ്പം സൺഫ്ലൈവർ ഓയിൽ കൂടി ചേർത്ത് ലേയ്സ് ചിപ്പ്സ് നിർമിക്കാനുള്ള ഒരുക്കത്തിലാണ് പെപ്സികോ.Read More →

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു 17 കോടി രൂപ ചെലവിൽ പ്രചാരണം

തിരുവനന്തപുരം: 19 ദിവസത്തെ വിദേശയാത്രയ്ക്ക് തിരിക്കും മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തീരുമാനമെടുത്തത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു പ്രചാരണം നടത്താനുള്ള 8 ഫയലുകളിൽ. 17 കോടി രൂപ ഇതിനായി ചെലവിടും. ടൂറിസം ഡയറക്ടറുടെ ശുപാർശ കണക്കിലെടുത്താണ് ‘സമ്മർ ഹോളിഡേ ക്യാംപെയ്ൻ’ എന്ന പേരിൽ വിവിധ പ്രചാരണ പരിപാടികൾ‌ക്ക് ടൂറിസം വകുപ്പ് തുടക്കമിടുന്നത്. വേനൽക്കാല വിനോദയാത്ര ക്യാംപെയ്നിന്റെ ഭാഗമായി ഇംഗ്ലിഷ്, ഹിന്ദി, മറാഠി, ബംഗ്ല, ഗുജറാത്തിRead More →

ചങ്ങരംകുളത്ത് നെൽസ് കഫേ ഔട്ട് ലറ്റ് തുറന്നു

ച​ങ്ങ​രം​കു​ളം: നെ​ൽ​സ് ക​ഫേ​യു​ടെ  രാ​ജ്യ​ത്തെ ആ​ദ്യ ഔ​ട്ട്ലെ​റ്റ് ച​ങ്ങ​രം​കു​ള​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ർ.​എ​ഫ് ക​മ്പ​യി​ൻ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മൊ​യ്‌​ദു​ണ്ണി ബാ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 40 വ​ർ​ഷ​മാ​യി 20 രാ​ജ്യ​ങ്ങ​ളി​ൽ 600 ഓ​ളം ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യ ആ​ർ.​എ​ഫ് ക​മ്പ​യി​നി​ന്റെ പു​തി​യ സം​രം​ഭ​മാ​ണ് നെ​ൽ​സ് ക​ഫേ. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ തു​ർ​ക്കി, മൊ​റോ​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​ഭ​വ​ങ്ങ​ളും ഇ​ന്ത്യ​ൻ ഫ്യൂ​ഷ​ൻ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് നെ​ൽ​സ് ക​ഫേ​യു​ടെ ആ​രം​ഭം. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽRead More →