‘മിസ്റ്ററി @ മാമംഗലം’ പ്രകാശനം ചെയ്തു
കൊച്ചി: എഴുത്തുകാരനും ഫെഡറൽ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാർ രചിച്ച പുതിയ നോവൽ മിസ്റ്ററി @ മാമംഗലം പ്രശസ്ത എഴുത്തുകാരൻ കെ വി മണികണ്ഠൻ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ തസ്മിൻ ഷിഹാബ് പുസ്തകം ഏറ്റുവാങ്ങി. നന്ദകുമാർ എസ് പുസ്തകപരിചയം നടത്തി.ക്രൈം ത്രില്ലർ വിഭാഗത്തിൽ, ബാങ്കിങ് പശ്ചാത്തലത്തിൽ വികസിക്കുന്ന കഥാപരിസരമുള്ള അമിത് കുമാറിന്റെ രണ്ടാമത്തെ നോവലാണ് മിസ്റ്ററി അറ്റ് മാമംഗലം. നേരത്തെ, ബാങ്കിങ് ക്രൈം ത്രില്ലറായി പുറത്തിറക്കിയ ‘ഏകെ’Read More →





