വിശാല്‍ മെഗാമാര്‍ട് ഐപിഒ ഡിസംബര്‍ 11 മുതല്‍
മുംബൈ: 8000 കോടി രൂപ സമാഹരിക്കുന്നതിനായി വിശാല്‍ മെഗാ മാര്‍ട്ട് നടത്തുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഡിസംബര്‍ 11ന് ആരംഭിക്കും. ഡിസംബര്‍ 13 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 74-78 രൂപയാണ് ഇഷ്യു വില. ഡിസംബര്‍ 18ന് വിശാല്‍ മെഗാ മാര്‍ട്ടിന്റെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (വഴി) പ്രൊമോട്ടറായ സമയത് സര്‍വീസസിന്റെ കൈവശമുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്. പുതിയRead More →





