ഓർഗാനിക് ഇന്ത്യയെ ടാറ്റ കൺസ്യൂമർ 1,900 കോടി രൂപയ്ക്ക് വാങ്ങും
മുംബൈ : ടീ, ഇൻഫ്യൂഷൻ, ഹെർബൽ സപ്ലിമെന്റുകൾ, പാക്കേജ്ഡ് ഫുഡുകൾ എന്നിവ വിൽക്കുന്ന ഫാബ് ഇന്ത്യ ഉടമസ്ഥതയിലുള്ള ഓർഗാനിക് ഇന്ത്യയുടെ 100 ശതമാനം ഓഹരികൾ 1,900 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് അറിയിച്ചു. “ഓർഗാനിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 100 ശതമാനം വരെ ഏറ്റെടുക്കുന്നതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. തുടർന്ന്, കമ്പനിയുടെ 100 ശതമാനം വരെ ഏറ്റെടുക്കുന്നതിന് ഫാബ് ഇന്ത്യ ലിമിറ്റഡുമായിRead More →




