ഇതിലും സോഫ്റ്റായ ഉപ്പുമാവ് കഴിച്ചിട്ടുണ്ടാവില്ല – Upma Recipe
Upma Recipe: വളരെ പെട്ടെന്ന് എന്നാൽ ഹെൽത്തിയായി തയ്യാറാക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് ഏതെന്ന് ചോദിച്ചാൽ നിങ്ങൾ എന്തു പറയും?. ഉപ്പു മാവിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്. അങ്ങനെയെങ്കിൽ പച്ചക്കറികൾ വഴറ്റുന്നതിനു മുമ്പായി ആവശ്യത്തിന് തേങ്ങ ചിരകിയത് കൂടി ചേർത്ത് വേവിക്കാവുന്നതാണ്. അൽപ്പം കൂടി രുചികരമാക്കാൻRead More →





